Vibheeshanan [Bale] ...
| Movie | Dheem Tharikidathom (1986) |
| Movie Director | Priyadarshan |
| Lyrics | Nedumudi Venu |
| Music | Nedumudi Venu |
| Singers | Nedumudi Venu |
Lyrics
| Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ആരിവനാരിവന്‍ രാക്ഷസവീരരെ ആരീ കൃമികീടം ലങ്കയെന്നറിയാതെ വന്നൊരീ വാനരന് ഉദ്യാനമൊക്കെ തകര്‍ത്തു ഇവന് ഉദ്യാനമൊക്കെ തകര്‍ത്തു പിന്നെ കൊട്ടാരക്കെട്ട് തകര്‍ത്തു രാക്ഷസ യോദ്ധാക്കളായൊരീ ഞങ്ങളെ നെട്ടോട്ടമോടിച്ചിവന്‍ അയ്യോ നെട്ടോട്ടമോടിച്ചിവന്‍ എട്ടുനാടും പൊട്ടെ അട്ടഹസിച്ചിവന് നാരീ ജനത്തെ വിരട്ടി നാരീ ജനത്തെ വിരട്ടി ഇവനോ ഈ കുരങ്ങനോ വീടെങ്ങു നിന്റെര പേരെന്തു നിന്റെട നാടെങ്ങു നിന്റെെ കുട്ടിക്കുരങ്ങാ അയോദ്ധ്യ വാഴും ശ്രീരാമചന്ദ്രന് ത്രൈലോക്യനാഥന് അഭിരാമന്‍ രാമരാമ ജയ സീതാറാം ജയ രാമരാമ ജയ സീതാറാം ആ രാമക്കുരങ്ങന്റെ ദൂതക്കുരങ്ങനാണോ നീ ചുമ്മാ വിടല്ലയീ ശുംഭനെ നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ ചുമ്മാ വിടല്ലയീ ശുംഭനെ നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ മാ നിഷാദാ...മാ നിഷാദാ അരുതരുത് കൊല്ലരുത് ദൂതനെ രാജ്യ നിയമത്തിനത് കൊടും പാപമല്ലേ അരുതരുത് കൊല്ലരുത് ദൂതനെ രാജ്യ നിയമത്തിനത് കൊടും പാപമല്ലേ |
Other Songs in this movie
- Baale [Introduction]
- Singer : Nedumudi Venu | Lyrics : Nedumudi Venu | Music : Nedumudi Venu
- Panchaali Vasthraakshepam (Baale)
- Singer : Nedumudi Venu | Lyrics : Nedumudi Venu | Music : Nedumudi Venu
- Kiliye Kiliye
- Singer : MG Sreekumar, Arundhathi | Lyrics : S Ramesan Nair | Music : MG Radhakrishnan
- Mandaarangalellaam
- Singer : KJ Yesudas, Arundhathi | Lyrics : S Ramesan Nair | Music : MG Radhakrishnan
- Onnaanaam Kunnil
- Singer : MG Sreekumar, Pradeep | Lyrics : S Ramesan Nair | Music : MG Radhakrishnan