Chembakappoo Mottinullil ...
Movie | Ennu Swantham Janakikkutty (1998) |
Movie Director | Hariharan |
Lyrics | Kaithapram |
Music | Kaithapram |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jija Subramanian Chembakappoo mottinullil vasantham vannu Kanavile ilam kombil chandanakkili adakkam cholli Puthu manjuthulliyil vaarmazhavillunarnne...hoy Innuu karalilazhakinte madhuramozhukiya mohaalasyam Oru snehaalasyam (Chembakappoo...) Thudichu kulikkumbol pulkum nallilam kaatte enikku tharumo nee kilungum kanaka manjeeram (2) kodikkasavuduthaadi ulayunna kalinilaave neeyum pavizhavalayittu naanamkunungumoru penkidaavalle? ninakkumundo enneppole parayuvaanaruthaatha swapnangal? (chembakappoo....) Kallumaalayumaay anayum thinkal thattaare paninjathaarkkanu maanathe thanka manithaali kannaadam pothippothi kinnaaram thedippokum mohapponmaane kalyaanachekkan vannu punnaaram chollumbol neeyenthu cheyyum? ninakkumundo enneppole parayuvaanaruthaatha priyarahasyam? (chembakappoo...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചെമ്പകപ്പൂ മൊട്ടിനുള്ളില്‍ വസന്തം വന്നു കനവിലെ ഇളംകൊമ്പില്‍ ചന്ദനക്കിളി അടക്കംചൊല്ലി പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ് ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം........ തുടിച്ചുകുളിക്കുമ്പോല് പുല്കും നല്ലിളംകാറ്റേ എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ജീരം ?..2 കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ നീയും പവിഴവളയിട്ടു നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ? നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ ? (ചെമ്പകപ്പൂ) കല്ലുമാലയുമായ് അണയും തിങ്കള്‍തട്ടാരേ പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി?..2 കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ കല്യാണചെക്കന്വന്നു പുന്നാരംചൊല്ലുമ്പോള് നീ എന്തുചെയ്യും? നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം? (ചെമ്പകപ്പൂ) |
Other Songs in this movie
- Paarvana Paalmazha
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Then Thulumpum
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Ampilippoovattam [F]
- Singer : Sangeetha Sajith | Lyrics : Kaithapram | Music : Kaithapram
- Ambilippoovattam (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Chembakappoo Mottinullil (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Ambili Poovum
- Singer : Sangeetha Sajith | Lyrics : Kaithapram | Music : Kaithapram
- Innalathe Pon
- Singer : Biju Narayanan | Lyrics : Kaithapram | Music : Kaithapram