View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്‍ കണ്ണൂകള്‍ കവിത ...

ചിത്രംഭൂമിയിലെ രാജാക്കന്മാര്‍ (1987)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by shine_s2000@yahoo.com on May 20, 2009
Nin Kannukal Kavitha kaliyaadum pole
kavilukalil sandhya poovidum pole
angana nee swapna hima vaahini
akatharil anuraaga anubhoothi nee
(Nin Kannukal Kavitha...)

thirayum karayum punarumbozhennum
nurayum pathayum viriyumbozhennum
thirayum karayum punarumbozhennum
nurayum pathayum viriyumbozhennum
sirayil, lahari niraykkunna neeyen
karalinte kaamukiyaayi..
karalinte kaamukiyaayi..
(Nin Kannukal Kavitha...)

ninnil enne pakarumbozhennum
ponne ninne nukarumbozhennum
ninnil enne pakarumbozhennum
ponne ninne nukarumbozhennum
manassil, agni padarthunna neeyen
maadaka vibhranthiyaayi..
maadaka vibhranthiyaayi..
(Nin Kannukal Kavitha...)

----------------------------------

Added by Susie on December 22, 2009
നിന്‍ കണ്ണുകള്‍ കവിത കളിയാടും പോലെ
കവിളുകളില്‍ സന്ധ്യ പൂവിടും പോലെ
അംഗന നീ സ്വപ്ന ഹിമവാഹിനി
അകതാരില്‍ അനുരാഗ അനുഭൂതി നീ
(നിന്‍ കണ്ണുകള്‍ കവിത ...)

തിരയും കരയും പുണരുമ്പോഴെന്നും
നുരയും പതയും വിരിയുമ്പോഴെന്നും
തിരയും കരയും പുണരുമ്പോഴെന്നും
നുരയും പതയും വിരിയുമ്പോഴെന്നും
സിരയില്‍ ലഹരി നിറയ്ക്കുന്ന നീയെന്‍
കരളിന്‍റെ കാമുകിയായി ..
കരളിന്‍റെ കാമുകിയായി ..
(നിന്‍ കണ്ണുകള്‍ കവിത ...)

നിന്നില്‍ എന്നെ പകരുമ്പോഴെന്നും
പൊന്നേ നിന്നെ നുകരുമ്പോഴെന്നും
നിന്നില്‍ എന്നെ പകരുമ്പോഴെന്നും
പൊന്നേ നിന്നെ നുകരുമ്പോഴെന്നും
മനസ്സില്‍ അഗ്നി പടര്‍ത്തുന്ന നീയെന്‍
മാദക വിഭ്രാന്തിയായി ..
മാദക വിഭ്രാന്തിയായി ..
(നിന്‍ കണ്ണുകള്‍ കവിത ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂരവാനില്‍ മുല്ലപ്പൂങ്കാവില്‍
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശുക്ലാംബരധരം(ശ്ലോകം)
ആലാപനം :   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌