View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തം തേടി ...

ചിത്രംഒട്ടകം (1978)
ചലച്ചിത്ര സംവിധാനംതൃപ്രയാര്‍ സുകുമാരന്‍
ഗാനരചനപാപ്പനംകോട് മാണിക്യം
സംഗീതംഎസ്‌ ഡി ശേഖര്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Added by devi pillai on February 25, 2011

മുത്തം തേടും മോഹങ്ങളേ
മധുരം കിള്ളും സ്വപ്നങ്ങളേ
ശംഖുപുഷ്പം മണിയറതുറക്കും
ഈ മദാലസരാവില്‍ വരൂ വരൂ വരൂ
പുണരൂ പുണരൂ പുണരൂ എന്നെ പുണരൂ

പാലൊഴുകും നീര്‍ച്ചോല ഞാന്‍
തേനൊഴുകും പുഷ്പിണിഞാന്‍
മാനസമദനപ്പൂവില്‍ തൊടാന്‍ വരൂ കാമദേവാ
പകരാന്‍ വരൂ മുകരാന്‍ വരൂ
പുണരൂ പുണരൂ പുണരൂ എന്നെ പുണരൂ

ആടകള്‍ ഉരിഞ്ഞെറിഞ്ഞു താരകള്‍ വിളക്കണച്ചു
വാത്സ്യായനം ആടിപ്പാടാന്‍ നീ വരു ലഹരിയായ്
ലാസ്യമായ് ജ്വാലയായ്
പുണരൂ പുണരൂ പുണരൂ എന്നെ പുണരൂ



----------------------------------

Added by devi pillai on February 25, 2011

mutham thedum mohangale
madhuram killum swapnangale
shankhupushpam maniyara thurakkum
ee madaalasa raavil varu varu varooo
punaroo punaroo punaroo enne punaroo...

paalozhukum neerchola njan
thenozhukum pushpini njan
maanasamadanappoovil thodaan varu
kaamadevaa
pakaraan varu mukaraan varoo
punaroo punaroo punaroo
enne punaroo.....

aadakal urinjerinju thaarakal vilakkanachu
vaalsyaayanam aadippaadaan nee varu lahariyaay
laasyamaay jwaalayaay
punaroo punaroo punaroo
enne punaroo.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറ്റിൻകരനിന്നും
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി   |   രചന : പാപ്പനംകോട് മാണിക്യം   |   സംഗീതം : എസ്‌ ഡി ശേഖര്‍
കൊട്ടട കൊട്ടട കുട്ടേട്ടാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പാപ്പനംകോട് മാണിക്യം   |   സംഗീതം : എസ്‌ ഡി ശേഖര്‍
മാറിപ്പോ മാറിപ്പോ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പാപ്പനംകോട് മാണിക്യം   |   സംഗീതം : എസ്‌ ഡി ശേഖര്‍