Nertha Palunkin ...
| Movie | Bhaasuram (1993) |
| Lyrics | Bichu Thirumala |
| Music | SP Venkitesh |
| Singers | KS Chithra, KG Markose |
Lyrics
| Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj നേർത്ത പളുങ്കിൻ പൂപ്പാലിയിൽ തേൻവസന്തം ഭാഗം നൽകി നീ ഹൊയ് നേർത്ത പളുങ്കിൻ പൂപ്പാലിയിൽ തേൻവസന്തം ഭാഗം നൽകി നീ ഇത്തിരി പമ്പരം ഒത്തിരി നൊമ്പരം ചുറ്റി നീ ഇത്രയും നാളെന്റെ ഇഷ്ടകളിപ്പാട്ടമായീ നീ ഇനി എങ്ങും പൂക്കളം പുലർമഞ്ഞിൻ നീർകണം നേർത്ത പളുങ്കിൻ പൂപ്പാലിയിൽ തേൻവസന്തം ഭാഗം നൽകി നീ ഹൊയ് ... ഒരു നുള്ളു സങ്കല്പവും ഒരു നൂറു യാഥാർത്ഥ്യവും ജീവിതം ഒരു നുള്ളു സങ്കല്പവും ഒരു നൂറു യാഥാർത്ഥ്യവും ജീവിതം ഇനിയുമുണരും...ഉയിരുമുലകും ഇടയിലിളയമനസ്സു തിരയും ഏതോ പൂക്കാലം പനി പെയ്യും കാടോരം പുതുമഞ്ഞിൻ കൂടാരം പനി പെയ്യും കാടോരം പുതുമഞ്ഞിൻ കൂടാരം നൂലിഴമേലെ വാൽത്താരമായ് വട്ടമിടും പട്ടം നീ പ്രിയേ.... പുളകങ്ങൾ പൂച്ചാടികൾ കുണുക്കിട്ട പൂമാടനീ സംഗമം പുളകങ്ങൾ പൂച്ചാടികൾ കുണുക്കിട്ട പൂമാടനീ സംഗമം തെറിക്കും യൗവനം... തുടുക്കും മേനിയിൽ പുരട്ടും ചന്ദനക്കുഴമ്പു തന്നിനീ കേളീ സല്ലാപം വരൂ മിന്നാമിനുങ്ങേ ഒരു വിളക്കു വയ്ക്കൂ വരൂ മിന്നാമിനുങ്ങേ ഒരു വിളക്കു വയ്ക്കൂ എന്റെ കിനാവിൻ ചേപ്പേടുമായ് എന്തിനു നീ സ്വയം ജാതയായ് നേർത്ത പളുങ്കിൻ പൂപ്പാലിയിൽ തേൻവസന്തം ഭാഗം നൽകി നീ ഇത്തിരി പമ്പരം ഒത്തിരി നൊമ്പരം ചുറ്റി നീ ഇത്രയും നാളെന്റെ ഇഷ്ടകളിപ്പാട്ടം ആയി നീ ഇനി എങ്ങും പൂക്കളം പുലർമഞ്ഞിൻ നീർക്കണം ലാല്ലല്ലല്ലാലാ ലാലാലലാ ... ലാലാലലാ ...ആ ... |
Other Songs in this movie
- Iniyethra Vasanthangal
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Bichu Thirumala | Music : SP Venkitesh
- Pathinettu Vasanthangal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : SP Venkitesh
- Chippi Poo
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : SP Venkitesh
- Thottu Thodaatha
- Singer : KS Chithra | Lyrics : Bichu Thirumala | Music : SP Venkitesh
- Chaayamaay nin
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : SP Venkitesh