View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെല്ലക്കുയിലേ ...

ചിത്രംനിന്‍ കാലൊച്ച കേള്‍ക്കാന്‍ (1985)
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by devi pillai on February 16, 2011

ചെല്ലക്കുയിലേ പുള്ളിക്കുയിലേ
മുല്ലമലര്‍ക്കാവില്‍ തുള്ളിക്കളിക്കാന്‍
വാ കുയിലേ

പൂചിരിച്ചു തേന്‍ പൊഴിച്ചു
നക്ഷത്രക്കുഞ്ഞുങ്ങള്‍ പോലെ ചിരിച്ചു
ആവനിയില്‍

മുല്ലമലര്‍ക്കാവില്‍ തുള്ളിക്കളിക്കാന്‍
വാ കുയിലേ....

ഈ വിശ്വസൌന്ദര്യ ദേവതയായ്
കാഞ്ചനത്തേരില്‍ ഹേമന്തരാവിലോ
ഞാനണയാം
ആ‍ മലര്‍ക്കാവില്‍ ...ഓ... ആമലര്‍ക്കാവില്‍
അനുരാഗഗാനമായ് തെന്നലണഞ്ഞു

പ്രേമാശ്രുതൂകുന്ന പൂമിഴികള്‍
കാണുവാനായി..ഓ...കാണുവാനായി
കോരിത്തരിപ്പിക്കും സ്വപ്നവുമായി
നിന്നരികില്‍ ഞാന്‍ ....ഓ...നിന്നരികില്‍ ഞാന്‍
അനുരാഗരൂപമായ് ഞാനണഞ്ഞു



----------------------------------

Added by devi pillai on February 16, 2011

chellaakkuyile pullikkuyile
mullamalarkkaavil thullikkalikkaan
vaa kuyile

poochirichu then pozhichu
nakshathrakkunjungal pole chirichu
aa vaniyil

mullamalarkkaavil thullikkalikkaan
vaakuyile

ee vishwasoundarya devathayaal
kaanchanatheril hemantharaavilo
njananayaam
aamalarkkaavil...O...aamalarkkaavil
anuraagagaanamaay thennalananju

premaasruthookunna poomizhikal
kaanuvaanaayi.. O...kaanuvaanaayi
koritharippikkum swapnavumaay
ninnarikil njan.. O...kaanuvaanaayi
anuraaga roopamaay njanananju


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ പൊന്‍താരകളും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
രാഗഹംസമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍