Raagahamsame ...
Movie | Nin kaalocha kelkkaan (1985) |
Lyrics | Chunakkara Ramankutty |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Added by devi pillai on February 16, 2011 രാഗഹംസമേ.. വരു വരു വരു... അനുരാഗദൂതുമായ്.. വരു വരു വരു ഹൃദയത്തിന്‍ താഴ്വര കടവത്തുവന്നെന്നും പുളകത്തിന്‍ മാലകള്‍ കൊരുത്തെന്റെ മാറത്തു ചാര്‍ത്തുവാന്‍ മോഹം തീര്‍ക്കുവാന്‍ ചന്ദനത്തോണി തുഴഞ്ഞുഞാന്‍ ചന്ദനച്ചോലയില്‍ പാടുവാന്‍ വന്നപ്പോള്‍ എന്മുന്നില്‍ വേതാളരൂപങ്ങളായിരുന്നു സ്നേഹമേ നീയെവിടെ? സ്നേഹമേ നീയെവിടെ? കുങ്കുമസൂര്യന്‍ മറയുമ്പോള്‍ മന്ദമായ് മാരുതന്‍ വീശുവാന്‍ വന്നപ്പോള്‍ എന്‍ കണ്ണില്‍ കൌമാരസ്വപ്നങ്ങളായിരുന്നു ദേവതേ നീയെവിടേ? ദേവതേ നീയെവിടെ? ---------------------------------- Added by devi pillai on February 16, 2011 raagahamsame... varu varu varu anuraagadoothumaay.... varu varu varu hridayathin thaazhvara kadavathu vannennum pulakathin maalakal koruthente maarathu chaarthuvaan moham theerkkuvaan chandanathoni thuzhanju njan chandana cholayil paaduvaan vannappol enmunnil vethaalaroopangalaayirunnu snehame... neeyevide? snehame...neeyevide? kunkumasooryan marayumbol mandamaay maaruthan veeshuvaan vannappol en kannil koumaaraswapnangalaayirunnu devathe... neeyevide? devathe... neeyevide? |
Other Songs in this movie
- Chellakkuyile
- Singer : KS Chithra, MG Sreekumar | Lyrics : Chunakkara Ramankutty | Music : MG Radhakrishnan
- Doore Ponthaarakalum
- Singer : KS Chithra, MG Sreekumar | Lyrics : Chunakkara Ramankutty | Music : MG Radhakrishnan