Chellakkuyile ...
Movie | Nin kaalocha kelkkaan (1985) |
Lyrics | Chunakkara Ramankutty |
Music | MG Radhakrishnan |
Singers | KS Chithra, MG Sreekumar |
Lyrics
Added by devi pillai on February 16, 2011 ചെല്ലക്കുയിലേ പുള്ളിക്കുയിലേ മുല്ലമലര്‍ക്കാവില്‍ തുള്ളിക്കളിക്കാന്‍ വാ കുയിലേ പൂചിരിച്ചു തേന്‍ പൊഴിച്ചു നക്ഷത്രക്കുഞ്ഞുങ്ങള്‍ പോലെ ചിരിച്ചു ആവനിയില്‍ മുല്ലമലര്‍ക്കാവില്‍ തുള്ളിക്കളിക്കാന്‍ വാ കുയിലേ.... ഈ വിശ്വസൌന്ദര്യ ദേവതയായ് കാഞ്ചനത്തേരില്‍ ഹേമന്തരാവിലോ ഞാനണയാം ആ മലര്ക്കാവില് ...ഓ... ആമലര്‍ക്കാവില്‍ അനുരാഗഗാനമായ് തെന്നലണഞ്ഞു പ്രേമാശ്രുതൂകുന്ന പൂമിഴികള്‍ കാണുവാനായി..ഓ...കാണുവാനായി കോരിത്തരിപ്പിക്കും സ്വപ്നവുമായി നിന്നരികില്‍ ഞാന്‍ ....ഓ...നിന്നരികില്‍ ഞാന്‍ അനുരാഗരൂപമായ് ഞാനണഞ്ഞു ---------------------------------- Added by devi pillai on February 16, 2011 chellaakkuyile pullikkuyile mullamalarkkaavil thullikkalikkaan vaa kuyile poochirichu then pozhichu nakshathrakkunjungal pole chirichu aa vaniyil mullamalarkkaavil thullikkalikkaan vaakuyile ee vishwasoundarya devathayaal kaanchanatheril hemantharaavilo njananayaam aamalarkkaavil...O...aamalarkkaavil anuraagagaanamaay thennalananju premaasruthookunna poomizhikal kaanuvaanaayi.. O...kaanuvaanaayi koritharippikkum swapnavumaay ninnarikil njan.. O...kaanuvaanaayi anuraaga roopamaay njanananju |
Other Songs in this movie
- Doore Ponthaarakalum
- Singer : KS Chithra, MG Sreekumar | Lyrics : Chunakkara Ramankutty | Music : MG Radhakrishnan
- Raagahamsame
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : MG Radhakrishnan