Oruvakkil Oru Nokkil ...
Movie | Ayitham (1988) |
Movie Director | Venu Nagavally |
Lyrics | ONV Kurup |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Oru Vakil Oru Nokkil ellam othikki vida parayu ini vida parayu Orumichu cherunnam iniyumennashichu vida parayu ini vida parayu Orumichu cherunnam iniyumennashichu vida parayu ini vida parayu Kathir mughamake thuduthu bhaspa kanikal mizhikalil thulumbi Ponnupol urukunna sayam sandhyayil Ponnupol urukunna sayam sandhyayil Onnum parayathe yathrayaiiiii Maunathil othungatha bhavamundo Bhava geethamundo mozhikalundo (Orumichu Cheru..) Oduvile poochendum neetti melle vidaparayunnu vasantham Aadum chilambil ninnadarum muthinum Vaadi kozhiyum ilakkum maunam Mounathilothungatha manasathudippundo nadavum nadhathin porulumundo ragavum thalavum layavumundo Nadavum geethavum porulumundo... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലാം ഒതുക്കി വിട പറയൂ ഇനി വിട പറയൂ ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ കതിര്‍ മുഖമാകെ തുടുത്തു ബാഷ്പ കണികകള്‍ മിഴികളില്‍ തുളുമ്പി പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍ പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍ ഒന്നും പറയാതെ യാത്രയായി മൌനത്തില്‍ ഒതുങ്ങാത്ത ഭാവമുണ്ടോ ഭാവ ഗീതമുണ്ടോ മൊഴികളുണ്ടോ (ഒരുമിച്ചു ചേരും ..) ഒടുവിലെ പൂച്ചെണ്ടും നീട്ടി മെല്ലെ വിടപറയുന്നു വസന്തം ആടും ചിലമ്പില്‍ നിന്നടരും മുത്തിനും വാടി ക്കൊഴിയും ഇലയ്ക്കും മൌനം മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ നാദവും നാദത്തിന്‍ പൊരുളുമുണ്ടോ രാഗവും താളവും ലയവുമുണ്ടോ നാദവും ഗീതവും പൊരുളുമുണ്ടോ രാഗവും താളവും പൊരുളുമുണ്ടോ (ഒരുമിച്ചു ചേരും) |
Other Songs in this movie
- Jagadodhaarana
- Singer : KS Chithra | Lyrics : | Music : MG Radhakrishnan
- Ilamarimaan Nayane
- Singer : KS Chithra | Lyrics : | Music : MG Radhakrishnan
- Ga ma ga ri ga pa[Ezhu Suswarangalaay]
- Singer : KJ Yesudas, BA Chidambaranath | Lyrics : ONV Kurup | Music : MG Radhakrishnan
- Thankamani Anna
- Singer : KS Chithra, MG Sreekumar | Lyrics : ONV Kurup | Music : MG Radhakrishnan
- Uyyaala Loogavaiya [M]
- Singer : KJ Yesudas | Lyrics : | Music : MG Radhakrishnan
- Aliveni
- Singer : KS Chithra, K Omanakkutty | Lyrics : | Music : MG Radhakrishnan
- Maaye
- Singer : KS Chithra, K Omanakkutty | Lyrics : | Music : MG Radhakrishnan
- Parama Purusha
- Singer : KS Chithra, K Omanakkutty | Lyrics : | Music : MG Radhakrishnan
- Uyyala loogavaiya [F]
- Singer : KS Chithra | Lyrics : | Music : MG Radhakrishnan
- Vaaneedevi
- Singer : KS Chithra, K Omanakkutty | Lyrics : | Music : MG Radhakrishnan
- Nalinamizhi [Bit]
- Singer : KS Chithra, K Omanakkutty | Lyrics : | Music : MG Radhakrishnan