Paalaazhi Madhanam ...
Movie | Urangaatha Sundari (1969) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical palaazhi madhanam kazhinju paarvana chandrika virinju manassin chippiyil pavizha chippiyil mrithasanjeevani niranju (palaazhi) vasanthavadhuvine varananiyichu vajram pathichoru poothaali (vasantha) sumangalee... sumangalee...sumangalee swarga sadassil ninakku kitti suvarna sopaanam... maricha madanan uyirthezhunnettu mannin chenchodi poovittu premamayee... premamayee... premamayee priyathaman varum ninakku kittum niranja romaancham (palaazhi) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ പാലാഴിമഥനം കഴിഞ്ഞു പാര്‍വണചന്ദ്രിക വിരിഞ്ഞു മനസ്സിന്‍ ചിപ്പിയില്‍ പവിഴച്ചിപ്പിയില്‍ മൃതസഞ്ജീവനി നിറഞ്ഞു (പാലാഴിമഥനം) വസന്തവധുവിനെ വരനണിയിച്ചു വജ്രം പതിച്ചൊരു പൂത്താലി സുമംഗലീ സുമംഗലീ സ്വര്‍ഗ്ഗസദസ്സില്‍ നിനക്കു കിട്ടീ സുവര്‍ണ്ണസോപാനം (പാലാഴിമഥനം) മരിച്ച മദനന്‍ ഉയിര്‍ത്തെഴുന്നേറ്റു മണ്ണില്‍ ചെഞ്ചൊടി പൂവിട്ടു പ്രേമമയീ - പ്രേമമയീ പ്രിയതമന്‍ വരും നിനക്കു കിട്ടും നിറഞ്ഞ രോമാഞ്ചം പ്രിയതമന്‍ വരും നിനക്കു കിട്ടും നിറഞ്ഞ രോമാഞ്ചം (പാലാഴിമഥനം) |
Other Songs in this movie
- Paathiraappakshikale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Priyadarshini
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : G Devarajan
- Gorochanam Kondu
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Chandanakkallil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Enikkum Braanthu
- Singer : Kamukara | Lyrics : Vayalar | Music : G Devarajan
- Paalaazhi Madhanam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan