Chandanakkallil ...
Movie | Urangaatha Sundari (1969) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Chandanakkallilurachaale swarnnathin maatariyoo Kaatin cholayil alinjaale kaithappoovin manamariyoo (chandana) Kavithathan chirakiluyarnnaale gaanathin azhakariyoo(2) Swapnamullil vidarnnaale kalpanakku poombodi kittu (2) Chirikku sakhi chirikku chithra shalabhathe vilikku (chandana) Paribhavam kondu niranjaale pranayathin sukhamariyoo(2) Chundu chundil vrinjale chumbanathin madhuriyariyoo(2) chirikkoo sakhi chirikkoo chithrashalabhathe vilikoo (chandana) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചന്ദനക്കല്ലിലുരച്ചാലേ സ്വര്‍ണ്ണത്തിന്‍ മാറ്ററിയൂ കാറ്റിന്‍ ചോലയില്‍ അലിഞ്ഞാലേ കൈതപ്പൂവിന്‍ മണമറിയൂ (ചന്ദന....) കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്നഴകറിയൂ(2) സ്വപ്നമുള്ളില്‍ വിടര്‍ന്നാലേ കല്‍പ്പനയ്ക്കു പൂമ്പൊടി കിട്ടൂ(2) ചിരിയ്ക്കു സഖി ചിരിയ്ക്കു ചിത്രശലഭത്തെ വിളിയ്ക്കു (ചന്ദന...) പരിഭവംകൊണ്ടുനിറഞ്ഞാലേ പ്രണയത്തിന്‍ സുഖമറിയൂ(2) ചുണ്ടുചുണ്ടില്‍ വിരിഞ്ഞാലേ ചുംബനത്തിന്‍ മാധുരിയറിയൂ ചിരിയ്കൂ സഖി ചിരിയ്കൂ ചിത്രശലഭത്തെ വിളിയ്ക്കൂ(ചന്ദന...) |
Other Songs in this movie
- Paathiraappakshikale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Paalaazhi Madhanam
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Priyadarshini
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : G Devarajan
- Gorochanam Kondu
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Enikkum Braanthu
- Singer : Kamukara | Lyrics : Vayalar | Music : G Devarajan
- Paalaazhi Madhanam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan