View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദനക്കല്ലില്‍ ...

ചിത്രംഉറങ്ങാത്ത സുന്ദരി (1969)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Chandanakkallilurachaale
swarnnathin maatariyoo
Kaatin cholayil alinjaale
kaithappoovin manamariyoo (chandana)

Kavithathan chirakiluyarnnaale
gaanathin azhakariyoo(2)
Swapnamullil vidarnnaale
kalpanakku poombodi kittu (2)
Chirikku sakhi chirikku
chithra shalabhathe vilikku (chandana)

Paribhavam kondu niranjaale
pranayathin sukhamariyoo(2)
Chundu chundil vrinjale
chumbanathin madhuriyariyoo(2)
chirikkoo sakhi chirikkoo
chithrashalabhathe vilikoo (chandana)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചന്ദനക്കല്ലിലുരച്ചാലേ
സ്വര്‍ണ്ണത്തിന്‍ മാറ്ററിയൂ
കാറ്റിന്‍ ചോലയില്‍ അലിഞ്ഞാലേ
കൈതപ്പൂവിന്‍ മണമറിയൂ (ചന്ദന....)

കവിതതന്‍ ചിറകിലുയര്‍ന്നാലേ
ഗാനത്തിന്നഴകറിയൂ(2)
സ്വപ്നമുള്ളില്‍ വിടര്‍ന്നാലേ
കല്‍പ്പനയ്ക്കു പൂമ്പൊടി കിട്ടൂ(2)
ചിരിയ്ക്കു സഖി ചിരിയ്ക്കു
ചിത്രശലഭത്തെ വിളിയ്ക്കു (ചന്ദന...)

പരിഭവംകൊണ്ടുനിറഞ്ഞാലേ
പ്രണയത്തിന്‍ സുഖമറിയൂ(2)
ചുണ്ടുചുണ്ടില്‍ വിരിഞ്ഞാലേ
ചുംബനത്തിന്‍ മാധുരിയറിയൂ
ചിരിയ്കൂ സഖി ചിരിയ്കൂ
ചിത്രശലഭത്തെ വിളിയ്ക്കൂ(ചന്ദന...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതിരാപ്പക്ഷികളേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാലാഴിമഥനം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയദര്‍ശിനി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗോരോചനം കൊണ്ടു
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
എനിയ്ക്കും ഭ്രാന്ത്
ആലാപനം : കമുകറ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാലാഴിമഥനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ