Oru Jathi Oru Matham ...
Movie | Swami Shree Narayana Guru (1986) |
Movie Director | Krishnaswamy |
Lyrics | Sreenarayana Guru |
Music | Mohammed Subair |
Singers | KP Brahmanandan |
Lyrics
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും പറയന്‍ താനും എന്തുള്ളതന്തരം നരജാതിയില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി പിറന്നു മറസൂത്രിച്ചമുനി കൈവര്‍ത്ത കന്യയില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് |
Other Songs in this movie
- Kulirmathi vadane
- Singer : KJ Yesudas | Lyrics : Vayalar Madhavankutty | Music : Mohammed Subair
- Aakaashaveedhi
- Singer : CS Radhika | Lyrics : Dr L Salim | Music : Mohammed Subair
- Shivagirinaadhaa Gurudevaa
- Singer : KJ Yesudas | Lyrics : Dr L Salim | Music : Mohammed Subair
- Daivame Kaathukollangu [Slokam]
- Singer : | Lyrics : Sreenarayana Guru | Music : Mohammed Subair
- Avanivanennariyunnathokke Orthaal
- Singer : KP Brahmanandan | Lyrics : Sreenarayana Guru | Music : Mohammed Subair
- Aathmaavineebhoovil
- Singer : KP Brahmanandan | Lyrics : Brahmasri Anandaji Gurudeva Thiruvadikal | Music : Mohammed Subair