കൂടില്ല ...
ചിത്രം | കളിവാക്ക് (1998) |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | ബോംബെ രവി |
ആലാപനം | കെ എസ് ചിത്ര, കോറസ് |
വരികള്‍
Added by vikasvenattu@gmail.com on January 23, 2010 കൂടില്ലാക്കിളികള്‍ കൂട്ടുചേര്‍ന്ന കിളികള്‍ വാനം മറന്നു പാടും വസന്തദൂതികള്‍ പുതുനാമ്പുകള്‍ വിരിയും കരളുകളില്‍ ഉതിരും കവിതയുമായ് പാറിവരും കളമൊഴികള്‍ നമ്മള് (കൂടില്ലാ...) കയ്യെത്താദൂരത്താ ചക്രവാളങ്ങള്‍ പകലെല്ലാം നീന്തുന്ന രാജഹംസങ്ങള്‍ മണ്‍തരിയില്‍പ്പോലും മഴവില്ലുകള്‍ തിരയും മിഴിയിണകള്‍ നമ്മള്, കതിരൊളികള്‍ നമ്മള് കൂടില്ലാക്കിളികള്‍ കൂട്ടുചേര്‍ന്ന കിളികള്‍ കുറുമൊഴികള്... നറുമൊഴികള്‍... ജീവന്റെ പൂവനിയില്‍ പഞ്ചവര്‍ണ്ണങ്ങള്‍ താരുണ്യം തിരിവയ്ക്കും പുഷ്പതാലങ്ങള്‍ വഴിമലരില്‍പ്പോലും വനഭംഗികള്‍ കാണും ഇന്ദ്രജാലങ്ങള്‍ മന്ത്രവാദങ്ങള്‍... (കൂടില്ലാ...) ---------------------------------- Added by Susie on July 19, 2010 koodillaakkilikal koottuchernna kilikal vaanam marannu paadum vasanthadoothikal puthunaambukal viriyum karalukalil uthirum kavithayumaay paarivarum kalamozhikal nammal (koodillaa) kayyethaa doorathaa chakravaalangal pakalellaam neenthunna raajahamsangal manthariyilpolum mazhavillukal thirayum mizhiyinakal nammal kathirolikal nammal koodillaakkilikal koottuchernna kilikal kurumozhikal narumozhikal jeevante poovaniyil panchavarnnangal thaarunyam thiri veykkum pushpathaalangal vazhimalarilpolum vanabhangikal kaanum indrajaalangal manthravaadangal (koodillaa) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗഗന നീലിമ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- ഗഗന നീലിമ [F]
- ആലാപനം : ശ്രീജ | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- നാട്ടില്‍ മനുഷ്യന്മാരെ
- ആലാപനം : ബിജു നാരായണന്, കോറസ്, ശ്രീജ | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- പാതിരാ പൂവിന്റെ
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- സാമഗാന
- ആലാപനം : മനോജ് കൃഷ്ണന് | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- യദുകുല [D]
- ആലാപനം : ബിജു നാരായണന്, ശ്രീജ | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- യദുകുല [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- യദുകുല [F]
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി
- ഗഗന നീലിമ [D]
- ആലാപനം : ബിജു നാരായണന്, ശ്രീജ | രചന : കെ ജയകുമാര്‍ | സംഗീതം : ബോംബെ രവി