View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അവനിവനെന്നറിയുന്നതൊക്കെയോർത്താൽ ...

ചിത്രംസ്വാമി ശ്രീ നാരായണ ഗുരു (1986)
ചലച്ചിത്ര സംവിധാനംകൃഷ്ണസ്വാമി
ഗാനരചനശ്രീനാരായണ ഗുരു
സംഗീതംമൊഹമ്മദ്‌ സുബൈര്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

 
Avanivanennariyunnathokkeyorthaa
lavaniyilaadimamaayoraathma roopam
avanavanaathma sukhathinnaacharikkunnavayaparannu
sukhathinaay varenam

oruvanu nallathumanyanallalum cher
pporu thozhilaathma virodhiyorthidenam
paranu param parithaapamekidunno
reri narakaabdhiyil veenerinjeedunnu

Athumithumalla sadardhamallaham
sachidamrithamennu thelinju dheeranaay
sadasadithi prathipathiyattu satho
mrithi mriduvaayi mruduvaayamarnnidenam
Reference:" ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ " ലെ

"ദാര്‍ശ്ശനികകൃതികള്‍ "

- ആത്മോപദേശശതകം -

24
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു
സുഖത്തിനായു് വരേണം

25
ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞീടുന്നു

100
അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായു്
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മൃതിമൃദുവായി മൃദുവായമര്‍ന്നിടേണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളിര്‍മതി വദനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ആകാശവീഥി
ആലാപനം : സി എസ്‌ രാധിക   |   രചന : ഡോ എല്‍ സലിം   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ശിവഗിരിനാഥാ ഗുരുദേവാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ എല്‍ സലിം   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ദൈവമെ കാത്തുകൊള്ളങ്ങു [ശ്ലോകം]
ആലാപനം :   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ഒരു ജാതി ഒരു മതം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ആത്മാവിനീഭൂവിൽ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികള്‍   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍