Ethra Chirichaalum ...
Movie | Kannoor Deluxe (1969) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai ethra chirichaalum chiri theerumo ninte chithirappoovithal chundil! ethra chorinjaalum kathir theerumo ninte shilpa manohara mizhiyil! (ethra chirichaalum...) engine kori nirachu nin kannil nee ithra valiya samudram -anuraaga swapna neela samudram engine nulli vidarthi nin ullil nee ithra valiya vasantham anuraaga saptha varnna vasantham (ethra chirichaalum...) enthinen kannil theliyichu nee ninte chandra sadrusa vadanam makaranda manthra pushpa vadanam enthinen ullil paninju nisabdamee Indraloka sadanam madhuraaga manthravaada sadanam (Ethra chirichaalum...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എത്ര ചിരിച്ചാലും ചിരി തീരുമോ - നിന്റെ ചിത്തിരപ്പൂവിതള്‍ ചുണ്ടില്‍ ! എത്ര ചൊരിഞ്ഞാലും കതിര്‍ തീരുമോ - നിന്റെ ശില്പമനോഹര മിഴിയില്‍ ! (എത്ര ചിരിച്ചാലും ചിരി ..) എങ്ങിനെ കോരിനിറച്ചു നിന്‍ കണ്ണില്‍ - നീ ഇത്ര വലിയ സമുദ്രം - അനുരാഗ സ്വപ്ന നീലസമുദ്രം എങ്ങിനെ നുള്ളി വിടര്‍ത്തി നിന്നുള്ളില്‍ - നീ ഇത്ര വലിയ വസന്തം അനുരാഗ സപ്തവര്‍ണ്ണവസന്തം (എത്ര ചിരിച്ചാലും..) എന്തിനെന്‍ കണ്ണില്‍ തെളിയിച്ചു - നീ നിന്റെ ചന്ദ്രസദൃശ വദനം - മകരന്ദ മന്ത്രപുഷ്പവദനം എന്തിനെന്നുള്ളില്‍ പണിഞ്ഞു - നിശ്ശബ്ദമീ ഇന്ദ്രലോക സദനം - മധുരാഗ മന്ത്രവാദ സദനം (എത്ര ചിരിച്ചാലും ..) |
Other Songs in this movie
- Varumallo Ravil
- Singer : S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kannundaayathu
- Singer : P Leela, PB Sreenivas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Marakkaan Kazhiyumo
- Singer : Kamukara | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Thaippooyakkaavadiyaattam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Thulliyodum Pullimaane
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ee Muhabathenthoru
- Singer : KJ Yesudas, S Janaki, PB Sreenivas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy