Kaattum Kadalum ...
Movie | Ottayadippaathakal (1993) |
Movie Director | C Radhakrishnan |
Lyrics | ONV Kurup |
Music | Mohan Sithara |
Singers | Arundhathi |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 കാറ്റും കടലും ഏറ്റു പാടുന്നൂ നിൻ പാട്ടിന്റെയീരടികൾ ഈറ്റുനോവറിയാത്തൊരമ്മ തൻ താരാട്ടു പാട്ടിന്റെയീരടികൾ കുരിശിൽ പിടയും നിൻ സ്വപ്നത്തിൻ തിരു ജഡം മടിയിലേക്കേറ്റു വാങ്ങി ഒരു തുള്ളിക്കണ്ണീരാൽ തീർത്ഥം തളിക്കാം കരളിൽ മറവു ചെയ്യാം ചിറകു മുളയ്ക്കാത്ത കൂടപ്പിറപ്പിനീ ചിറകിലെ ചൂടു നൽകീ തുണയായിരിക്കുമ്പോൾ പാടാൻ മറന്നുവോ ഇണയെ വിളിക്കും ഗാനം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010 Kaattum kadalum ettu paadunnu nin paattinte eeradikal eettunovariyaathoramma than thaaraattu paattinte eeradikal Kurishil pidayum nin swapnathin thiru jadam madiyilekkettu vaangi oru thulli kanneeraal theertham thalikkaam karalil maravu cheyyaam Chiraku mulakkaatha koodappirappinee chirakile choodu nalki thunayaayirikkumpol paadaan marannuvo inaye vilikkum gaanam |
Other Songs in this movie
- Vellathil Aambalunde
- Singer : Nalini Balakrishnan | Lyrics : C Radhakrishnan | Music : Mohan Sithara
- Geethopadesham
- Singer : P Jayachandran | Lyrics : Traditional | Music : Mohan Sithara