Ellaam Porukkaan Oraal Maathram ...
Movie | Pravaasam () |
Lyrics | ONV Kurup |
Music | MG Radhakrishnan |
Singers |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 എല്ലാം പൊറുക്കാനൊരാൾ മാത്രം അല്ലാഹു അല്ലാഹു മാത്രം പരമകാരുണ്യമേ നിന്റെ നിയോഗങ്ങൾ നിറവേറ്റുവാൻ മാത്രമീ ജന്മം പോവതെങ്ങോ നിന്റെ പൊന്നുങ്കുടങ്ങളെ പോറ്റുവാനാവാതെ ഈ കണ്ണീർ തുടയ്ക്കുവാനാവാതെ ഒന്നും മിണ്ടാനുമാവാതെ കൂട്ടിലിരിക്കുമനാഥ ജന്മങ്ങൾക്ക് കൂട്ടിരുന്നീടാനുമാവാതെ പോവതെങ്ങോ നീ പോവതെങ്ങോ (എല്ലാം...) പോക്കുവെയിലിൻ മഞ്ചലേറിപ്പകലെന്തേ പോകുന്നുവോ ദൂരേ മണ്ണിൻ തുടിപ്പുകളോരാതെ നീളും പിൻ വിളി കേൾക്കാതെ നൊമ്പരപ്പൂക്കൾ തൻ നോമ്പു മുറിക്കുവാൻ അമ്പിളിപ്പൊൻ പിറ കാണാതെ പോവതെങ്ങോ നീ പോവതെങ്ങോ (എല്ലാം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Ellaam porukkaanoraal maathram allaahu allaahu maathram paramakaarunyame ninte niyogangal niravettuvaan maathramee janmam Povathengo ninte ponnunkudangale pottuvaanaavaathe ee kanneer thudaykkuvaanaavaathe onnum mindaanumaavaathe koottilirikkumanaadha janmangalkku koottirunneedaanumaavaathe povathengo nee povathengo (Ellaam...) Pokkuveyilin manchaleri pakalenthe pokunnuvo doore mannin thudippukaloraathe neelum pinvili kelkkaathe nomparappookkal than nompu murikkuvaan ampilippon pira kaanaathe povathengo nee povathengo (Ellaam...) |
Other Songs in this movie
- Maniyarayarinjilla
- Singer : | Lyrics : ONV Kurup | Music : MG Radhakrishnan
- Mounamaakum
- Singer : | Lyrics : ONV Kurup | Music : MG Radhakrishnan