Mohikkum Neelmizhiyode ...
Movie | Maanthrikam (1995) |
Movie Director | Thampi Kannanthanam |
Lyrics | ONV Kurup |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Sreedevi Pillai mohikkum neelmizhiyode daahikkum chethanayode (mohikkum) aare paadunnu? kalichangaathee nee varumo? kaanaakkinaavinte kananachaayaankanam thirayuvaan? (mohikkum) ezhu thanthikal kortha kinnaram meetti thudu munthirivallippanthalil ninna saandhya devatha nee ninnodothu njaan ini enthe paaduvaan kulurthennal thotta kannippoovin naanam kandoo njaan naadan chinthaano thudi thaalam thannaatte vari vandin paattu paadaaminnini O... (mohikkum) kaattuchembakathinothoru madhuramundo priyasundari ninte chundile paattil thakidathikidathom kaattuchembakathinothoru madhuramundo priyasundari ninte chundileppaattil pranayamadhuramundo chithraapoornnima vannu poo thookunnithaa kudamullappoovo lillippoovo koodepporunnu? koodepponnaalo kudachoodippaadaalo kulurmanjin vellimandaarakkuda O... (mohikkum) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മോഹിക്കും നീള്‍മിഴിയോടെ ദാഹിക്കും ചേതനയോടെ ആരേ പാടുന്നൂ! കളിച്ചങ്ങാതി നീ വരുമോ? കാണാക്കിനാവിന്റെ കാനനച്‌ഛായാങ്കണം തിരയുവാന്‍... (മോഹിക്കും) ഏഴു തന്തികള്‍ കോര്‍ത്ത കിന്നരം മീട്ടി തുടുമുന്തിരിവള്ളിപ്പന്തലില്‍ നിന്ന സാന്ധ്യദേവത നീ! നിന്നോടൊത്തു ഞാന്‍ ഇനി എന്തേ പാടുവാന്‍ കുളുര്‍ത്തെന്നല്‍ തൊട്ട കന്നിപ്പൂവിന്‍ നാണം കണ്ടൂ ഞാന്‍ നാടന്‍ചിന്താണോ - തുടിതാളം തന്നാട്ടേ വരിവണ്ടിന്‍ പാട്ടുപാടാമിന്നിനി ഓ... (മോഹിക്കും) കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ പ്രിയസുന്ദരി നിന്റെ ചുണ്ടിലെപ്പാട്ടില്‍ തകിടതികിടതോം കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ പ്രിയസുന്ദരി നിന്റെ ചുണ്ടിലെപ്പാട്ടില്‍ പ്രണയമധുരമോ ചിത്രാപൂര്‍ണ്ണിമ വന്നു പൂ തൂകുന്നിതാ കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ? കൂടെപ്പോന്നാലോ - കുടചൂടിപ്പാടാലോ കുളുര്‍മഞ്ഞിന്‍ വെള്ളിമന്ദാരക്കുട ഓ... (മോഹിക്കും) |
Other Songs in this movie
- Dhim dhim thirudi
- Singer : MG Sreekumar, Alex Kayyalaykkal | Lyrics : ONV Kurup | Music : SP Venkitesh
- Keli Vipinam [F]
- Singer : KS Chithra | Lyrics : ONV Kurup | Music : SP Venkitesh
- Keli Vipinam [M]
- Singer : Biju Narayanan | Lyrics : ONV Kurup | Music : SP Venkitesh