Karunaamayiye ...
Movie | Velaankanni Maathaavu (1977) |
Movie Director | K Thankappan |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical karunaamayiye mary maathaa kankal thurakkille kadanam kavarum ente makanaay kaalukal tharukille kanyaamaathe devasabha than kathaku thurakkille kanyaamaathe devasabha than kathaku thurakkille kanivaay urukum mezhukuvilakkin oliyum valarille oliyum valarille..(karunaa) thotta nilangal kodikkaalam vaazhum ninnaale nirangum makane eduthu vechu ninte munnaale aadum alakal ninnaale ilakum marangal ninnaale ulakum neengum ninnaale unarnnu punaroo kannaale kannaale..... | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കരുണാമയിയേ മേരിമാതാ കണ്‍കള്‍ തുറക്കില്ലേ കദനം കവരും എന്റെ മകനായ് കാലുകള്‍ തരുകില്ലേ കന്യാമാതേ ദേവസഭ തന്‍ കതകു തുറക്കില്ലേ കന്യാമാതേ ദേവസഭ തന്‍ കതകു തുറക്കില്ലേ കനിവായ് ഉരുകും മെഴുകുവിളക്കിന്‍ ഒളിയും വളരില്ലേ.. ഒളിയും വളരില്ലേ (കരുണാമയിയേ) തൊട്ട നിലങ്ങള്‍ കോടിക്കാലം വാഴും നിന്നാലേ നിരങ്ങും മകനെ എടുത്തു വെച്ചു നിന്റെ മുന്നാലേ ആടും അലകള്‍ നിന്നാലേ ഇളകും മരങ്ങള്‍ നിന്നാലേ ഉലകും നീങ്ങും നിന്നാലേ ഉണര്‍ന്നു പുണരൂ കണ്ണാലേ.. കണ്ണാലേ |
Other Songs in this movie
- Devadaoothan Pokunnu
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Neelakkadalin Theerathil
- Singer : P Jayachandran, P Madhuri, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Vaanamalar Veedhikalil
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan