View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കടലിൻ തീരത്തിൽ ...

ചിത്രംവേളാങ്കണ്ണി മാതാവ് (1977)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി, കോറസ്‌

വരികള്‍

Added by devi pillai on June 6, 2010
neelakkadalin theerathil
snehappoonkaavanamaayi
kaalam kandoru nidhi pole
kanakam vilayum deshamathaa


thengukal thingi panathingi
thennal kathirukalidathingi
vilakal vilangi niram choriyum
velaankanni graamamathaa

poovin manavum puthuveyilin
ponnumaninjorilam thennal
kalyum kochu kidaavukale
thazhukippaadi karathedum

ponkathir pidicha karshakanum
bhoomaathaavin varam nedi
than sukrithathaan mukkuvanum
thaavum kadalin nidhi nedi

----------------------------------

Added by devi pillai on June 6, 2010
നീലക്കടലിന്‍ തീരത്തില്‍
സ്നേഹപ്പൂങ്കാവനമായി
കാലം കണ്ടൊരു നിധിപോലെ
കനകം വിളയും ദേശമതാ

തെങ്ങുകള്‍ തിങ്ങി പനതിങ്ങി
തെന്നല്‍ കതിരുകളിടതിങ്ങി
വിളകള്‍ വിളങ്ങി നിറം ചൊരിയും
വേളാങ്കണ്ണി ഗ്രാമമതാ

പൂവിന്‍ മണവും പുതുവെയിലിന്‍
പൊന്നുമണിഞ്ഞൊരിളം തെന്നല്‍
കലയും കൊച്ചു കിടാവുകളെ
തഴുകിപ്പാടി കരതേടും

പൊന്‍‌കതിര്‍ പിടിച്ച കര്‍ഷകനും
ഭൂമാതാവിന്‍ വരം നേടി
തന്‍ സുകൃതത്താല്‍ മുക്കുവനും
താവും കടലിന്‍ നിധിനേടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവദൂതൻ പോകുന്നു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കരുണാമയിയെ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
വാനമലര്‍ വീഥികളില്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ