

പാടീ തൊടിയിലേതോ (F) ...
ചിത്രം | ആറാം തമ്പുരാൻ (1997) |
ചലച്ചിത്ര സംവിധാനം | ഷാജി കൈലാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by Adarsh K R, Thriprayar on September 13, 2008 Paadi thodiyiletho ponnanjilimel Pulari veyiloli pookavadi aadi thiru thillana Thimila thakilodu Paadi thodiyiletho ponnanjilimel Paadi thodiyiletho ponnanjilimel Pulari veyiloli pookavadi aadi thiru Thillana thimila thakilodu Paadi..... paadi........ A aa a a A aa.. Thillana thithillana thiruthiru thiruthiru thiruthillana(2) Ariyannoor kaavile koothu maadathil Thiri veykkan porunnu makara sooryanum Thevaaram kananam vela koodanam Thekkannam pulluvan pattum kelkkanam Thiruvillua malayil meda pularkala Ponkani veykkan vellottin uruli orukkenam { Paadi thodiyiletho } Thruthaala kolothe thethi penninu Thriru viralil chaarthan thaara mothiram Kannezhuthan raavirul koottu kanmashi Kasavaniyaan mattezhum maagha paurnami Thiruveli panthalu meyan thirunava Manalorathe thiuvathira menayum panayola { Paadi thodiyiletho } ---------------------------------- Added by devi pillai on June 13, 2009,corrected by latha nair പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ പുലരിവെയിലൊളി പൂക്കാവടിയാടീ തിരുതില്ലാന തിമില തകിലൊടു പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ പുലരിവെയിലൊളി പൂക്കാവടിയാടീ തിരുതില്ലാന തിമില തകിലൊടു പാടീ...പാടീ.... അആ അ അ അആ തില്ലാന തിത്തില്ലാന തിരുതിരു തിരുതിരു തിരുതില്ലാന(2) അരിയന്നൂര്‍ക്കാവിലെ കൂത്തുമാടത്തില്‍ തിരിവെയ്ക്കാന്‍ പോരുന്നു മകര സൂര്യനും തേവാരം കാണണം വേല കൂടണം തെക്കന്നം പുള്ളുവന്‍ പാട്ടും കേള്‍ക്കണം തിരുവില്വാമലയില്‍ മേടപ്പുലര്‍കാല പൊന്‍കണിവെയ്ക്കാന്‍ വെള്ളോട്ടിന്നുരുളിയൊരുക്കേണം പാടീ..... തൃത്താലക്കോലോത്തെ തേതിപ്പെണ്ണിന് തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം കണ്ണെഴുതാന്‍ രാവിരുള്‍ക്കൂട്ടു കണ്മഷി കസവണിയാന്‍ മാറ്റെഴും മാഘപൌര്‍ണ്ണമി തിരുവേളിപ്പന്തലു മേയാന്‍ തിരുനാവാമണലോരത്തെ തിരുവാതിരമെനയും പനയോല പാടീ....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കടലാടും
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- ഗോവര്‍ദ്ധന ഗിരീശം
- ആലാപനം : മഞ്ജു വാര്യര്‍ | രചന : മുത്തുസ്വാമി ദീക്ഷിതര്‍ | സംഗീതം : രവീന്ദ്രന്‍
- ഹരിമുരളീരവം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- പാടി തൊടിയിലേതോ (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- കുയില്‍ പാടും
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- സന്തതം സുമശരന്‍
- ആലാപനം : കെ ജെ യേശുദാസ്, ശരത് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- സന്തതം സുമശരന്‍
- ആലാപനം : മഞ്ജു മേനോൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍