View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാക്കാട്ടിലെ ...

ചിത്രംഈ പറക്കുംതളിക (2001)
ചലച്ചിത്ര സംവിധാനംതാഹ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on April 9, 2010
 
(സ്ത്രീ) സുസുനുസുവാവേ സുനുസുനു സുനുസുനു സുനുസുനു
ജുഗുനു ജുലാലേ ഗുന്‍ഗുന്‍ സിത്താര സിത്താര സിത്താര

(കോ) സുഗുനു സുവാവേ സ്സലിസ്സല സ്സലിസ്സല ജുഗുനുജുലാലേ
ഗുന്‍ഗുന്‍ സിത്താര സിത്താര

(പു) കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ
(കാ കാട്ടിലെ)
കുരുന്നേ തുളുമ്പും കുറുമ്പിന്‍ കുടമേ
മിന്നിത്തെന്നും മിന്നല്‍ത്തുമ്പിയെന്നുംയെന്നോടിമ്പം കൂടാന്‍ നീ വായോ
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ

കോടമഞ്ഞിന്‍ കുഞ്ഞാടേ മേടിറങ്ങിപ്പോവല്ലേ
കൂടെയെന്നും കൂട്ടിരിയ്ക്കാം കുണുങ്ങാം
(കോടമഞ്ഞിന്‍)
പുഴയുടെ പാട്ടില്‍ പൂവന്‍ നിലാവിന്‍
മാമഴച്ചില്ലാല്‍ മണ്‍കുടില്‍ മേയാം
വെണ്‍പളുങ്കിന്‍ തേന്‍തേടി കണ്മിഴിക്കും കാറ്റിന്നും
താരിളം കുരുവിളം കുരുവിയ്ക്കും കല്യാണമായി

(കോ) സുഗുനു സുവാവേ സ്സലിസ്സല സ്സലിസ്സല ജുഗുനുജുലാലേ
ഗുന്‍ഗുന്‍ സിത്താര സിത്താര
(പു) കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ

(കോ) ഏഹേഹേഹേ.. ഹേ ഹേഹേ ഹേഹേ..
ഏഹേഹേഹേ.. ഹേ ഹേഹേ ഹേഹേ

(കോ) ന നനനാന നാനാനാനാ.....

(പു) പാല്‍ചുരത്തും മേഘങ്ങള്‍ പൈക്കളേപ്പോലേ പായുമ്പേള്‍
മാരിവില്ലില്‍ ചൂരലുണ്ടേ മേയ്ക്കാന്‍
(പാല്‍ചുരത്തും)
തെങ്കിളം കാറ്റോ തമിഴ്മൊഴിപ്പാട്ടോ
നിറമുള്ളരാവിന്‍ ഒവിയന്‍ നിലാവോ
നിന്‍ ചിരിപ്പൂ പൂക്കുമ്പോള്‍ ചിന്തുമെന്നില്‍ പൂച്ചന്തം
മറക്കില്ല ഞാനെന്‍റെ മാന്‍പേടയേ

(കോ) സുഗുനു സുവാവേ സ്സലിസ്സല സ്സലിസ്സല ജുഗുനുജുലാലേ
ഗുന്‍ഗുന്‍ സിത്താര സിത്താര
(പു) കാ കാട്ടിലെ കൂ കൂട്ടി‌ലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ
കുരുന്നേ തുളുമ്പും കുറുമ്പിന്‍ കുടമേ
മിന്നിത്തെന്നും മിന്നല്‍ത്തുമ്പിയെന്നുംയെന്നോടിമ്പം
കൂടാന്‍ നീ വായോ
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂ പാട്ടിലെ പാപ്പാത്തിയേ പാറിനടന്നേ വാ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 18, 2011

susunusuvaave sunusunu sunussunu sunusunu
jugunu julaale gungun sithaara sithaara sithaara

sugunu suvaave ssalissala salisala jugunujulaale
gungun sithaara sithaara

Kaa kaattile koo koottile kaakaathiye vaa
poopaattile paapaathiye paari nadanne vaa
kurunne thulumpum kurumpin kudame
Minnithennum minnalthumpiyennum ennodimpam koodaan nee vaayo
(kaa kaattile..)

Kodamanjin kunjaade medirangippokalle
koodeyennum koottirikkam kunungaam
puzhayude paattil poovan nilaavil
maamazhachillal mankudil meyaam
venpalunkin then thedi kanmizhikkum kaattinum
thaarilam kuruvikkum kalyanamaayi
sugunu suvaave ssalissala salisala jugunujulaale
gungun sithaara sithaara
(kaa kaattile..)

Eheyheyhey hey heyhey hey hey
Eheyheyhey hey heyhey hey hey
na nanananaa nananaana

Paal churathum meghangal paikkaleppole paayumpol
maarivillil chooralunde meykkan
thengilam kaatto thamizhmozhippaatto
niramulla raavin oviyan nilaavo
nin chirippoo pookkumpol chinthumennil poochantham
marakkkilla njaanente maanpedaye
sugunu suvaave ssalissala salisala jugunujulaale
gungun sithaara sithaara
(kaa kaattile..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരുമയാം സന്ധ്യയൊടൊരു വാക്കു മിണ്ടാതെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
നേരം പോയ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കുപ്പിവളക്കൈകളും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പത്തു പവനില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കുപ്പിവളക്കൈകളും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പറക്കും തളിക
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കുടമുല്ലക്കമ്മലണിഞ്ഞ് [വയലിൻ]
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍