View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിന്‍ മണിയേ പൊന്‍കണിയേ ...

ചിത്രംഗാന്ധാരി (1993)
ചലച്ചിത്ര സംവിധാനംസുനില്‍ വിശ്വചൈതന്യ
ഗാനരചനപുതിയങ്കം മുരളി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on March 18, 2011

ആരിരാരോ...ആരാരിരോ...ആരിരാരോ...ആരാരിരോ
ആരിരാരോ...ആരാരിരോ...ആരിരാരോ...ആരാരിരോ

കണ്ണിന്‍മണിയേ...പൊന്‍കണിയേ...
നെഞ്ചില്‍ പടരും പൂങ്കൊടിയേ.....
കാണാത്തീരം തേടി കണ്ണേ നീയും പോയോ...
നീറുമെന്‍ ജീവനേ നീ പിരിഞ്ഞു പോയോ....
കണ്ണിന്‍മണിയേ...പൊന്‍കണിയേ...
നെഞ്ചില്‍ പടരും പൂങ്കൊടിയേ.....

കരിമുകില്‍ മൂടി നില്‍ക്കും മൂകരാവില്‍
തേങ്ങിയോ തെന്നലോ നീര്‍ക്കിളികളോ...(കരിമുകില്‍...)
ഏതോ ശോകം തിങ്ങും ഹൃദയം...തേടും ഉദയം
വരും...വരുമിനിയും....
കണ്ണിന്‍മണിയേ...പൊന്‍കണിയേ...
നെഞ്ചില്‍ പടരും പൂങ്കൊടിയേ.....

പറന്നുപോയ്‌ ദൂരെയെങ്ങോ ശാരികേ നീ
തോരുമോ എന്നിനി നീര്‍മിഴികളോ...(പറന്നുപോയ്‌ ....)
എന്നോ വീണ്ടും ഉണ്ണിക്കുയിലേ...കണ്ണീര്‍ക്കുയിലേ...
വരും.....വരുമിനിയും....
(കണ്ണിന്‍മണിയേ.....)

----------------------------------

Added by Kalyani on March 18, 2011

aariraaro...aaraariro...aariraaro...aaraariro...
aariraaro...aaraariro...aariraaro...aaraariro...
Kannin maniye...pon kaniye...
nenchil padarum poonkodiye..
kaanaatheeram thedi kanne neeyum poyo...
neerumen jeevane...nee pirinju poyo....
kannin maniye...pon kaniye...
nenchil padarum poonkodiye..

karimukil moodi nilkkum mooka raavil
thengiyo thennalo neerkkilikalo...(karimukil...)
etho shokam thingum hridayam...thedum udayam.....
varum...varuminiyum....
kannin maniye...pon kaniye...
nenchil padarum poonkodiye..

parannupoy doore engo shaarike nee
thorumo ennini neermizhikalo...(parannupoy....)
enno veendum unnikkuyile...kanneerkkuyile...
varum.....varuminiyum....
(kannin maniye...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങും പൊന്‍താരം
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ   |   രചന : പുതിയങ്കം മുരളി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
എങ്ങും പൊന്‍ താരം [Pathos]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പുതിയങ്കം മുരളി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌