There Mere ...
Movie | Siddhaartha (1988) |
Movie Director | Bhadran |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas, KS Chithra |
Lyrics
Added by latha.nair@gmail.com on November 22, 2011 തെരേ മെരേ സപനെ, അബ് യേക് രംഗ് ഹൈ ഓ.. ജഹാ ഭീ ലെ ജായെ രാഹെ, ഹം സംഗ് ഹൈ മേരെ തേരെ ജൈസാ.. ലാ ലാ ലാ ലാ ലാ ലാ ചന്ദ്രൻ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നെ വിളിച്ചു നിൻ മാളികക്കുള്ളിൽ എങ്ങോ മേഘങ്ങൾ രാവാട നെയ്തു (ചന്ദ്രൻ) വൈകുന്നതെന്തെ നീ യെന്നും. ദൂരെ ദൂരെ ദൂരത്തായ് നമ്മൾ നിൽക്കുന്നെങ്കിലും ആ ദൂരം പോലും ചാരേയല്ലെ നീ ഞാനല്ലെ മറ്റാർക്കും ഈ ജന്മം നമ്മെ മാറ്റുവാൻ ആവില്ല പെണ്ണെ മംഗല്ല്യ സൂത്രതിനുണ്ടോ മാനസങ്ങൾക്കുള്ള ബന്ധം (മറ്റാർക്കും) നാമെന്നേ ഒന്നായതല്ലെ (ദൂരെ) ---------------------------------- Added by latha.nair@gmail.com on November 22, 2011 therE merE sapane, ab yEk ramg hai O.. jahaa bhee le jaaye raahe, ham samg hai mEre thEre jaisaa.. laa laa laa laa laa laa chandran mOhichcha peNNE nakshathram ninne viLichchu nin maaLikakkuLLil engO mEghangaL raavaaTa neythu (chandran) vaikunnathenthe nee yennum. doore doore dooraththaay nammaL nil_kkunnenkilum aa dooram pOlum chaarEyalle nee njaanalle mataarkkum ee janmam namme maatuvaan aavilla peNNe mamgallya soothrathinunTO maanasangaLkkuLLa bandham (mataarkkum) naamennE onnaayathalle (doore) |
Other Songs in this movie
- Doore Doore
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Shyam
- Doore Doore [Bit]
- Singer : KS Chithra | Lyrics : Bichu Thirumala | Music : Shyam
- Sidhaartha
- Singer : Usha Uthup | Lyrics : Bichu Thirumala | Music : Shyam