Alakalalakal ...
Movie | Allimalarkkaavu (1984) |
Lyrics | Chowalloor Krishnankutty |
Music | Kottayam Joy |
Singers | KS Chithra |
Lyrics
Added by Kalyani on January 28, 2011 ലലല|ലലല|ലാ|ലലലാലാ ലലല|ലലല|ലാ|ലലലാലാ ലലലല|ലാലാലല| ലലലല|ലാലാലല| ലാലാ|ലാലാ|ലാലാ|ലാലലാ.. അലകളലകളായ് കുളിരലയായ് ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ് വിരിയുന്ന മോഹത്തിന്‍ നുരയിടും ദാഹത്തിന്‍ വിരിയുന്ന മോഹത്തിന്‍ നുരയിടും ദാഹത്തിന്‍ രാഗം താനം പല്ലവി പാടാന്‍ വാ.... അലകളലകളായ് കുളിരലയായ് ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ് അഴകൊഴുകും നിന്‍ തളിര്‍ തനുവില്‍ സുമലതയായ് പടര്‍ന്നിഴുകാന്‍ (അഴകൊഴുകും..) സിരകളില്‍ ആവേശത്തിന്‍ നൂറുനൂറു പൊൻതിരകള്‍ ഉയരുന്നേ....പടരുന്നേ.... ഉയരുന്നേ....പടരുന്നേ.... അലകളലകളായ് കുളിരലയായ് ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ് മഴമുകിലിന്‍ മണിരഥത്തില്‍ എഴുന്നെള്ളി വാ പുതുമഴയായ്(മഴമുകിലിൻ..) കുളിരല പാകാന്‍ നെഞ്ചില്‍ നീര്‍മുത്തുപോല്‍ തേന്‍തുള്ളിയായ് ചൊരിയാനായ്...ചൊരിയാനായ് ചൊരിയാനായ്...ചൊരിയാനായ് (അലകളലകളായ്...) ---------------------------------- Added by Kalyani on January 28, 2011 lalala|lalala|laa|lalalaalaa lalala|lalala|laa|lalalaalaa lalalala|laalaa la la lalalala|laalaa lala laa laa|laa laa|laa laa|laa la laa Alakalalakalaay kuliralayaay ozhukiyozhuki vaa kulir kaattaay viriyunna mohathin nurayidum daahathin viriyunna mohathin nurayidum daahathin raagam thaanam pallavi paadaan vaa.... alakalalakalaay kuliralayaay ozhukiyozhuki vaa kulir kaattaay azhakozhukum nin thalir thanuvil sumalathayaay padarnnizhukaan(azhakozhukum) sirakalil aaveshathin nooru nooru ponthirakal uyarunne....padarunne.... uyarunne....padarunne.... alakalalakalaay kuliralayaay ozhukiyozhuki vaa kulir kaattaay mazhamukilin maniradhathil ezhunnelli vaa puthumazhayaay(mazhamukilin..) kulirala paakaan nenchil neermuthupol thenthulliyaay choriyaanaay...choriyaanaay choriyaanaay...choriyaanaay (alakalalakalaay...) |
Other Songs in this movie
- Sarathkaala Sandhyakal
- Singer : KG Markose | Lyrics : Ettumanoor Somadasan | Music : Kottayam Joy
- Allimalarkkaavil
- Singer : Renuka Girijan | Lyrics : Chowalloor Krishnankutty | Music : Kottayam Joy
- Monchulla Beevi
- Singer : KG Markose | Lyrics : Shibu Chakravarthy | Music : Kottayam Joy