View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Monchulla Beevi ...

MovieAllimalarkkaavu (1984)
LyricsShibu Chakravarthy
MusicKottayam Joy
SingersKG Markose
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: BIJU P D

വരികള്‍ ചേര്‍ത്തത്: BIJU P D

മൊഞ്ചുള്ളബീവി സൈനബാബീവി
മൊഞ്ചുള്ളബീവി സൈനബാബീവി
ആയിരം നാവുള്ള ശൃംഗാര ചിരിയുള്ള
പുന്നാര ബീവിയല്ലേ എന്റെ
ഖൽബിലെ മുത്തല്ലേ
(മൊഞ്ചുള്ള...)

കോഴിക്കോടൻ ഹൽവ തിന്നാൻ
ഒരു ചിക്കൻ ബിരിയാണി തിന്നാൻ ... (2)
നെയ്‌ച്ചോറ് തിന്നാൻ പത്തിരി തിന്നാൻ
പൂതിയിളകി വന്ന് ഞമ്മള്
പൂതിയിളകി വന്ന്
എന്നിട്ടും നീയെന്നെ പട്ടിണിയാക്കല്ലേ
ഇന്ന് പെരുന്നാളല്ലേ പൊന്നേ
ഇന്ന് പെരുന്നാളല്ലേ

തന്തിന്ന തന്തിന്നന്നാന തന്തിന്നന്നാന
തനതിന്താ തന്തിന്നന്നാന തന്തിന്നന്നാന

ബാപ്പയറിയാതെ പോകാം
ഒരു മാറ്റിനി ഷോ കാണാൻ പോകാം ... (2)
നസീറിനേം കാണാം മമ്മൂട്ടീനേം കാണാം
സിൽക്കിന്റെ ഡാൻസും കാണാം എന്റള്ളോ
സിൽക്കിന്റെ ഡാൻസും കാണാം
എന്നിട്ടും നീയെന്നെ പൊല്ലാപ്പിലാക്കല്ലേ
ഇന്ന് പെരുന്നാളല്ലേ ബീവി
ഇന്ന് പെരുന്നാളല്ലേ
(മൊഞ്ചുള്ള...)


Other Songs in this movie

Sarathkaala Sandhyakal
Singer : KG Markose   |   Lyrics : Ettumanoor Somadasan   |   Music : Kottayam Joy
Alakalalakal
Singer : KS Chithra   |   Lyrics : Chowalloor Krishnankutty   |   Music : Kottayam Joy
Allimalarkkaavil
Singer : Renuka Girijan   |   Lyrics : Chowalloor Krishnankutty   |   Music : Kottayam Joy