View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൊഞ്ചുള്ള ബീവി ...

ചിത്രംഅല്ലിമലര്‍ക്കാവ് (1984)
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംകോട്ടയം ജോയ്‌
ആലാപനംകെ ജി മാര്‍കോസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: BIJU P D

വരികള്‍ ചേര്‍ത്തത്: BIJU P D

മൊഞ്ചുള്ളബീവി സൈനബാബീവി
മൊഞ്ചുള്ളബീവി സൈനബാബീവി
ആയിരം നാവുള്ള ശൃംഗാര ചിരിയുള്ള
പുന്നാര ബീവിയല്ലേ എന്റെ
ഖൽബിലെ മുത്തല്ലേ
(മൊഞ്ചുള്ള...)

കോഴിക്കോടൻ ഹൽവ തിന്നാൻ
ഒരു ചിക്കൻ ബിരിയാണി തിന്നാൻ ... (2)
നെയ്‌ച്ചോറ് തിന്നാൻ പത്തിരി തിന്നാൻ
പൂതിയിളകി വന്ന് ഞമ്മള്
പൂതിയിളകി വന്ന്
എന്നിട്ടും നീയെന്നെ പട്ടിണിയാക്കല്ലേ
ഇന്ന് പെരുന്നാളല്ലേ പൊന്നേ
ഇന്ന് പെരുന്നാളല്ലേ

തന്തിന്ന തന്തിന്നന്നാന തന്തിന്നന്നാന
തനതിന്താ തന്തിന്നന്നാന തന്തിന്നന്നാന

ബാപ്പയറിയാതെ പോകാം
ഒരു മാറ്റിനി ഷോ കാണാൻ പോകാം ... (2)
നസീറിനേം കാണാം മമ്മൂട്ടീനേം കാണാം
സിൽക്കിന്റെ ഡാൻസും കാണാം എന്റള്ളോ
സിൽക്കിന്റെ ഡാൻസും കാണാം
എന്നിട്ടും നീയെന്നെ പൊല്ലാപ്പിലാക്കല്ലേ
ഇന്ന് പെരുന്നാളല്ലേ ബീവി
ഇന്ന് പെരുന്നാളല്ലേ
(മൊഞ്ചുള്ള...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരത്കാല സന്ധ്യകള്‍
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : കോട്ടയം ജോയ്‌
അലകളലകള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : കോട്ടയം ജോയ്‌
അല്ലിമലര്‍ക്കാവില്‍ വേലകണ്ടു
ആലാപനം : രേണുക ഗിരിജന്‍   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : കോട്ടയം ജോയ്‌