Holi Holi ...
Movie | Kaattile Thadi Thevarude Aana (1995) |
Movie Director | Haridas Kesavan |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | Swarnalatha |
Lyrics
Lyrics submitted by: Dr. Susie Pazhavarical holi holi hala hailasaa maali vaa vaa nee vaa oru paattu paadaan vaa Aahaa... thammiloru meyyaay chellacherukili allithanal vazhi parannu vaa.... (holi holi) paattin thaalam thatti pammi vaa kaathal kolam ketti koottu vaa koncham koncham konchi koode vaa nencham anchi thanchum manchamaay chinkaarachenthamizhil kanavin kaniye chindoora chempakame kurukum kuyile ilamaane vaa thene vaa thammil padaraan... (holi holi) inbam thulli thoovum isayumaay rombam neram nenchil idarivaa minnum chinna chinna chirakumaay munnil thenni thenni thazhukivaa kannukkul kanmaniye kaanaakkiliye kaathukkul kaattoliye koval pazhame ilamaane vaa thene vaa thammil padaraan... (holi holi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഹോലി ഹോലി ഹല ഹൈലസാ മാലി വാ വാ നീ വാ ഒരു പാട്ടു പാടാൻ വാ ആഹാ... തമ്മിലൊരു മെയ്യായ് ചെല്ലച്ചെറുകിളി അല്ലിത്തണൽ വഴി പറന്നു വാ.... (ഹോലി ഹോലി) പാട്ടിൻ താളം തട്ടി പമ്മി വാ കാതൽ കോലം കെട്ടി കൂട്ടു വാ കൊഞ്ചം കൊഞ്ചം കൊഞ്ചി കൂടെ വാ നെഞ്ചം അഞ്ചിത്തഞ്ചും മഞ്ചമായ് ചിങ്കാരച്ചെന്തമിഴിൽ കനവിൻ കനിയെ ചിന്ദൂര ചെമ്പകമേ കുറുകും കുയിലേ ഇളമാനേ വാ തേനേ വാ തമ്മിൽ പടരാൻ... (ഹോലി ഹോലി) ഇമ്പം തുള്ളിത്തൂവും ഇസയുമായ് റൊമ്പം നേരം നെഞ്ചിൽ ഇടറിവാ മിന്നും ചിന്നച്ചിന്ന ചിറകുമായ് മുന്നിൽ തെന്നി തെന്നി തഴുകിവാ കണ്ണുക്കുൾ കണ്മണിയേ കാണാക്കിളിയേ കാതുക്കുൾ കാറ്റൊലിയേ കോവൽ പഴമേ ഇളമാനേ വാ തേനേ വാ തമ്മിൽ പടരാൻ... (ഹോലി ഹോലി) |
Other Songs in this movie
- Devaraagam Sreelayamakkum
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Johnson