Akkikkokki ...
Movie | Vinodayaathra (2007) |
Movie Director | Sathyan Anthikkad |
Lyrics | Vayalar Sarathchandra Varma |
Music | Ilayaraja |
Singers | Vijay Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 അക്കിക്കൊക്കി താനം പാടി പക്കത്തെത്തി ചെമ്മാനത്തെ വിത്തും കുത്തികൊണ്ടേ കൂടും ചെല്ലത്തത്തേ ഹരിതമല്ലേ ജീവിതം മുറ്റത്താകെ ചുറ്റി ചുറ്റി തത്തി തത്തി ചെമ്മാനത്തെ മുത്തും മുത്തി പാറിപ്പോകും മൈനപ്പെണ്ണേ മധുരമല്ലേ ജീവിതം അക്ഷരം തേടിയാൽ ഉത്തരം നേടിയാൽ വിത്തുകൾ തൂകിയാൽ നല്ല നേരത്തു പാകിയാൽ നാളെ നീ വന്നു വേണ്ട നെല്ലൊന്നു കൊയ്തു കൊണ്ടു പോകാൻ (അക്കിക്കൊക്കി...) സമ്പത്തിൻ നാളിലോ തൈകൾ നടുവുമീ ആപത്തിൻ വേളയിൽ കായ്കൾ വിരുന്നാണേ സുഖങ്ങളെ എന്നെന്നുമേ ഉണ്ടാകണേ കൂടേണേ വെള്ളിക്കിണ്ണം തുള്ളിത്തുള്ളുന്നേ താനേ വെള്ളിക്കണ്ണു മിന്നിച്ചിന്നുന്നേ പയ്യെപയ്യെത്തിന്നാലെന്നും പത്തിൽ പത്തും മിച്ചം വെയ്ക്കും പഠിച്ച് പഠിച്ച് നീ വാ (അക്കിക്കൊക്കി...) കാലത്തെ എന്നുമേ മാനം തെളിഞ്ഞില്ലേ മാനത്തെ മേഘമോ ദൂരെ മറഞ്ഞില്ലേ നിറങ്ങളെ എങ്ങെങ്ങുമേ വന്നിടണേ വാഴേണേ തപ്പും കൊട്ടി പൂരം തേടുന്നേ നീയോ കെട്ടും കെട്ടി പറ്റിക്കൂടുന്നേ മിച്ചം വെച്ചാലെന്നും കൂടെ പച്ചക്കാലം മെച്ചം തന്നെ തുടിച്ചു തുടിച്ചു നീ വാ (അക്കിക്കൊക്കി...) Added by Kalyani on September 15, 2010 Akkikkokki thaanam paadi Pakkathethi chemmanathe vithum Kuthikonde koodum chellathathe Harithamalle jeevitham..(2) Muttathaake chutti chutti thathi thathi Chemmanathe muthum muthi paaripokum Mainappenne madhuramalle jeevitham Aksharam thediyaal utharam nediyaal Vithukal thookiyaal Nalla nerathu paakiyaal Naale nee vannu venda nellonnu Koythu kondu pokaan (Akkikkokki....) Sampathin naalilo thaikal naduvumee Aapathin velayil kaaykal virunnane ..(2) Sughangale ennennume undaakane koodene naanaa nanaa....nananaaa Vellikkinnam thullithullunne.. Thaane vellikkannu minnichinnunne Payye payye thinnalennum Pathil pathum micham veykkum Padichu padichu nee vaa (Akkikkokki....) Kaalathe ennume maanam thelinjille Maanathe meghamo dhoore maranjille..(2) Nirangale engengume vannidane vaazhene nanaa nanaa....nananaaa..... Thappum kotti pooram cherunne neeyo Kettum ketti pattikkoodunne Micham vechaalennum koode pachakkaalam mecham thanne Thudichu thudichu nee vaa (Akkikkokki....) | വരികള്‍ ചേര്‍ത്തത്: Ralaraj അക്കിക്കൊക്കി താനം പാടി പക്കത്തെത്തി ചെമ്മാനത്തെ വിത്തും കുത്തികൊണ്ടേ കൂടും ചെല്ലത്തത്തേ ഹരിതമല്ലേ ജീവിതം അക്കിക്കൊക്കി താനം പാടി പക്കത്തെത്തി ചെമ്മാനത്തെ വിത്തും കുത്തികൊണ്ടേ കൂടും ചെല്ലത്തത്തേ ഹരിതമല്ലേ ജീവിതം മുറ്റത്താകെ ചുറ്റി ചുറ്റി തത്തി തത്തി ചെമ്മാനത്തെ മുത്തും മുത്തി പാറിപ്പോകും മൈനപ്പെണ്ണേ മധുരമല്ലേ ജീവിതം അക്ഷരം തേടിയാൽ ഉത്തരം നേടിയാൽ വിത്തുകൾ തൂകിയാൽ നല്ല നേരത്തു പാകിയാൽ നാളെ നീ വന്നു വേണ്ട നെല്ലൊന്നു കൊയ്തു കൊണ്ടു പോകാൻ (അക്കിക്കൊക്കി...) സമ്പത്തിൻ നാളിലോ തൈകൾ നടുവുമീ ആപത്തിൻ വേളയിൽ കായ്കൾ വിരുന്നാണേ സമ്പത്തിൻ നാളിലോ തൈകൾ നടുവുമീ ആപത്തിൻ വേളയിൽ കായ്കൾ വിരുന്നാണേ സുഖങ്ങളെ എന്നെന്നുമേ ഉണ്ടാകണേ കൂടേണേ നന നന നന നന നനന നാനാന വെള്ളിക്കിണ്ണം തുള്ളിത്തുള്ളുന്നേ താനേ വെള്ളിക്കണ്ണു മിന്നിച്ചിന്നുന്നേ പയ്യെപയ്യെത്തിന്നാലെന്നും പത്തിൽ പത്തും മിച്ചം വെയ്ക്കും പഠിച്ച് പഠിച്ച് നീ വാ (അക്കിക്കൊക്കി...) കാലത്തെ എന്നുമേ മാനം തെളിഞ്ഞില്ലേ മാനത്തെ മേഘമോ ദൂരെ മറഞ്ഞില്ലേ കാലത്തെ എന്നുമേ മാനം തെളിഞ്ഞില്ലേ മാനത്തെ മേഘമോ ദൂരെ മറഞ്ഞില്ലേ നിറങ്ങളെ എങ്ങെങ്ങുമേ വന്നിടണേ വാഴേണേ നന നന നന നന നനന നാനാന തപ്പും കൊട്ടി പൂരം ചേരുന്നേ നീയോ കെട്ടും കെട്ടി പറ്റിക്കൂടുന്നേ മിച്ചം വെച്ചാലെന്നും കൂടെ പച്ചക്കാലം മെച്ചം തന്നെ തുടിച്ചു തുടിച്ചു നീ വാ (അക്കിക്കൊക്കി...) |
Other Songs in this movie
- Thennippaayum
- Singer : Afsal, Vineeth Sreenivasan | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Mandaarappoo
- Singer : Madhu Balakrishnan, Shweta Mohan | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Kaiyetha
- Singer : Manjari | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Mandaarappoo
- Singer : Madhu Balakrishnan | Lyrics : Vayalar Sarathchandra Varma | Music : Ilayaraja
- Kaiyetha
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Ilayaraja