View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈയെത്താ ...

ചിത്രംവിനോദയാത്ര (2007)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by madhavabhadran@yahoo.co.in on October 20, 2009,corrected by Jaymohan
 ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ ചെന്നെത്തണം (൨)
ചെന്നെത്തി നീ കയ്യെത്തണം കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താടും മുറ്റത്തെ പൊന്മുത്ത്
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ ചെന്നെത്തണം (൨)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂ ചൂടണം
♪♫ ♪♫ ♪♫ ♪♫
കണ്ണന്‍റെ മുന്നില്‍ നീ ചെല്ലണം അമ്പാടി പെണ്ണാകണം
♪♫ ♪♫ ♪♫ ♪♫
മേടത്തിന്‍ കൊന്നപ്പൂ വേണം വാത്സല്യപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം തേനോരും നാവില്‍ നേരും വേണം
ജന്മത്തിന്‍ മെയ് താളമേ സ്നേഹത്തിന്‍ നല്ലീണമേ
// കയ്യെത്താ കൊമ്പത്തോ …..................... //
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

തേന്മാവില്‍ ഊയ്യല്‍ നീ ആടണം ആയത്തില്‍ ചാഞ്ചാടണം
♪♫ ♪♫ ♪♫ ♪♫
മാനത്തെ വാതില്‍ നീ കാണണം നാണത്തെ തോളേറണം
♪♫ ♪♫ ♪♫ ♪♫
കുന്നത്തെ ഇല്ലത്തും പോണം കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം എന്നെന്നും പാടും ശീലം വേണം
മേഘത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ
// കയ്യെത്താ കൊമ്പത്തോ …..................... //

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011
 
Kaiyetha kombatho kannethenam
kannetha dooretho chennethanam(2)
Chennethi nee kaiyyethanam kaiyyethi nee kandethanam
Atham pathaadum muttathe ponmuthu
Kaiyetha kombatho kannethenam
Kannetha dooretho chennethanam (2)

Chellulloromal kunjaakanam chemanthi poo choodanam
Kannante munnil nee chellanam ambadi pennakanam
Medathin konnappoo venam valsalyyappononam venam
Pookaalam thedum thenakenam thenoorum naavil nerum venam
Janmathin meythaalamee.. snehathin naleename..
(Kaiyetha kombatho ....)

Thenmaavil ooyal nee aadanam aayathil chanchadanam
Maanathe vaathil nee kaananam maamente tholeranam
Kunnathe illathum ponam kunnolam kaineettam venam
Ellarum chollum sheelaakenam ennennum paadum sheelam venam
meghathin manjeerame mounathin sangeethame.....
(Kaiyetha kombatho ....)
വരികള്‍ ചേര്‍ത്തത്: Ralaraj

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തോ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തോ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താടും മുറ്റത്തെ പൊന്മുത്ത്
(കയ്യെത്താ കൊമ്പത്തോ ...)

ചേലുള്ളോരോമല്‍ കുഞ്ഞാകണം
ചേമന്തിപ്പൂ ചൂടണം
കണ്ണന്‍റെ മുന്നില്‍ നീ ചെല്ലണം
അമ്പാടി പെണ്ണാകണം
മേടത്തിന്‍ കൊന്നപ്പൂ വേണം
വാത്സല്യപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം
തേനോലും നാവില്‍ നേരും വേണം
ജന്മത്തിന്‍ നെയ് നാളമേ സ്നേഹത്തിന്‍ നല്ലീണമേ
(കയ്യെത്താ കൊമ്പത്തോ .)

തേന്മാവില്‍ ഊയ്യല്‍ നീ ആടണം
ആയത്തില്‍ ചാഞ്ചാടണം
മാനത്തെ വാതില്‍ നീ കാണണം
മാമന്റെ തോളേറണം
കുന്നത്തെ ഇല്ലത്തും പോണം
കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
മേഘത്തിന്‍ മഞ്ജീരമേ
മൗനത്തിന്‍ സംഗീതമേ
(കയ്യെത്താ കൊമ്പത്തോ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നിപ്പായും
ആലാപനം : അഫ്‌സല്‍, വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
മന്ദാരപ്പൂ
ആലാപനം : മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
കൈയെത്താ
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
അക്കിക്കൊക്കി
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
മന്ദാരപ്പൂ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ