View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പൂവിന്‍ ...

ചിത്രംഓര്‍മ്മക്കുറിപ്പ് (1989)
ചലച്ചിത്ര സംവിധാനംഅമർനാഥ് പൂവനത്തിൽ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംതൃശ്ശൂർ മണി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
ഒരു പൂവിൻ നറുമണം എത്ര നേരം
ഒരു പാട്ടിൻ സ്വരസുഖമെത്ര നേരം
പൂവു കൊഴിഞ്ഞാലും
പാട്ടു കഴിഞ്ഞാലും
ജീവിക്കുമോർമ്മകളിൽ ഈ
പാവം മനസ്സിന്റെ ഓർമ്മകളിൽ (ഒരു പൂവിൻ...)

ഈ വഴിയോരത്തൊരാലിൻ ചുവട്ടിൽ നാം
രാവിൽ തളർന്നിരുന്നു
പാണികൾ കോർത്തു പുണർന്നിരുന്നു
പ്രണയാതുരരായിരുന്നു രാവൊരു
ഗാനമായൊഴുകി മാഞ്ഞു (ഒരു പൂവിൻ...)


ആദ്യം നുകർന്നൊരു പൂവിൻ സുഗന്ധവും
പാട്ടിൻ മധുരിമയും
നിന്നെക്കുറിച്ചുള്ളോരോർമ്മകളും എന്നും
എന്നിലെയസ്വാസ്ഥ്യമായി പിന്നെയൊ
രുന്മാദ ലഹരിയായ് (ഒരു പൂവിൻ...)



----------------------------------

Added by devi pillai on December 10, 2010
oru poovin narumanamethra neram?
oru paattin swarasukhamethra neram?
poovu kozhinjaalum paattu kazhinjaalum
jeevikkum ormakalil ee
paavam manassinte ormmakalil

ee vazhiyorathoraalin chuvattil naam
raavil thalarnnirunnu
paanikal korthu punarnnirunnu
pranayaathuraraayirunnu raavoru
gaanamaayozhuki maanju

aadyam nukarnnoru poovin sugandhavum
paattin madhurimayum
ninnekkurichullorormakalum ennum
ennileyaswaasthyamaayi pinneyo-
runmaadalahariyaayi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തരാത്മാവിലീ
ആലാപനം : ജെ പി ആശ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
അന്തരാത്മാവില്‍
ആലാപനം : തൃശ്ശൂർ മണി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ