Ente Veenakambiyellaam ...
Movie | Mooladhanam (1969) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ente veenakkambiyellaam vilaykkeduthu - avar ente kayyil poottuvaanoru vilangu theerthoo (ente veena) ente bhaashpa dhaarayaake vadicheduthoo - swantham sundarimaarkkaniyuvaan kunukku theerthoo (ente baashpa) O...kunukku theerthoo ....O... (ente veena) en kinaavin mankkudilil irikkunnu njaan aa pon pulari varunnathum nokki nokki (en kinaavin) ente gaana shekharathin pookkani kaanaan ponnushasse ponnushasse vannu chernnaalum O...vannu chernnaalum ...O...(ente veena) | വരികള്‍ ചേര്‍ത്തത്: എന്‍ എസ് ആല്‍ബി എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ (എന്‍റെ...) എന്‍റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ സ്വന്തം സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കു തീര്‍ത്തൂ ഓ.... കുണുക്കു തീര്‍ത്തൂ (എന്‍റെ...) എന്‍ കിനാവിന്‍ മണ്‍കുടിലില്‍ ഇരിക്കുന്നു ഞാന്‍ ആ പൊന്‍ പുലരി വരുന്നതും നോക്കി നോക്കി എന്‍റെ ഗാന ശേഖരത്തിന്‍ പൂക്കണി കാണാന്‍ പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നു ചേര്‍ന്നാലും (എന്‍റെ..) |
Other Songs in this movie
- Olichu Pidichu
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Swarga Gayike Ithile Ithile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Oro Thullichorayil
- Singer : KJ Yesudas, CO Anto, Venu | Lyrics : P Bhaskaran | Music : G Devarajan
- Pularaaraayappol
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan