Olichu Pidichu ...
Movie | Mooladhanam (1969) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai olichu pidichu odiyodiyolichu thedithedippidichu kannaaram pothiya punnaarappennine kannaalicherukkan poyippidichu onnaaman kunnil oradikkaattil mandaarappoonkulayolichu kaannaadivekkaathe kaalocha kelkkaathe ponnonathumbi poyppidichu poovaankulayude poovallikkoombil poonthenthulli poyolichu thekkum vadakkum nokkathe nere theneecha poyippidichu kasthoorithenmaavl kannethaakkombathu kalkkanda maambazham poyolichu naavil kothiyode naaluperariyaathe poovaalanannaan poy pidichu | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ഒളിച്ചു..പിടിച്ചു.. ഓടിയോടിയൊളിച്ചു, തേടിത്തേടിപ്പിടിച്ചു! (ഒളിച്ചു) കണ്ണാരം പൊത്തിയ പുന്നാരപ്പെണ്ണിനെ കന്നാലിച്ചെറുക്കന്‍ പോയിപ്പിടിച്ചു ഒന്നാമന്‍ കുന്നില്‍, ഓരടിക്കാട്ടില്‍ മന്താരപൂങ്കുലയൊളിച്ചു; കണ്ണാടിവെയ്ക്കാതെ കാലൊച്ച കേള്‍ക്കാതെ പൊന്നോണത്തുമ്പി പൊയ് പിടിച്ചു! (ഒളിച്ചു) പൂവാങ്കുലയുടെ പൂവല്ലിക്കൂമ്പില്‍ പൂന്തേന്‍തുള്ളി പോയൊളിച്ചു തെക്കും വടക്കും നോക്കാതെ നേരേ തേനീച്ച പോയിപ്പിടിച്ചു കസ്തൂരിത്തേന്മാവില്‍ കണ്ണെത്താക്കൊമ്പത്തു കല്‍ക്കണ്ടമാമ്പഴം പോയൊളിച്ചു; നാവില്‍കൊതിയോടെ നാലുപേരറിയാതെ പൂവാലനണ്ണാന്‍ പൊയ് പിടിച്ചു (ഒളിച്ചു) |
Other Songs in this movie
- Ente Veenakambiyellaam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Swarga Gayike Ithile Ithile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Oro Thullichorayil
- Singer : KJ Yesudas, CO Anto, Venu | Lyrics : P Bhaskaran | Music : G Devarajan
- Pularaaraayappol
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan