Kaalamenna Kaaranavarkku ...
Movie | Kallichellamma (1969) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | P Leela, CO Anto, Kottayam Santha, Sreelatha Namboothiri |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaalamenna kaaranavarkku keralathil sambandham keralathil sambandhathil kanyakamaar naalaanu chingathil pirannaval pookkaalam chirithooki kaliyaadum pookkaalam-Oho pookkaalam aavanippookkalaal aadakal chaarthi aadippaadi nadakkunna kanyakayallo - aval kanyakayallo (kaalamenna) pachamala, pavizhamalacherivukalil nalla vrischikathil pirannaval manjukaalam- Oho manjukaalam kumbhathil pirannaval mattoruthi- Ha chempazhukkaa niramulla thampuraatti - Oho thampuraatti kavilathu kanneerulla kaalavarshappennu karimukil mudiyulla kaalavarshappennu maanathe kaavilninnum thaalamelam kelkkumbol kali thulli nritham veykkum karkkidakappennu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാലമെന്ന കാരണവര്‍ക്കു കേരളത്തില്‍ സംബന്ധം കേരളത്തില്‍ സംബന്ധത്തില് കന്യകമാര്‍ നാലാണ് ചിങ്ങത്തില് പിറന്നവള് പൂക്കാലം ചിരിതൂകി കളിയാടും പൂക്കാലം-ഓഹൊ പൂക്കാലം ആവണിപ്പൂക്കളാല്‍ ആടകള്‍ ചാര്‍ത്തി ആടിപ്പാടി നടക്കുന്ന കന്യകയല്ലോ - അവള് കന്യകയല്ലോ (കാലമെന്ന) പച്ചമല, പവിഴമല ചെരിവുകളില്‍ നല്ല വൃശ്ചികത്തില് പിറന്നവള് മഞ്ഞുകാലം- ഓഹൊ മഞ്ഞുകാലം കുംഭത്തിള്‍ പിറന്നവള് മറ്റൊരുത്തി- ഹ ചെമ്പഴുക്കാ നിറമുള്ള തമ്പുരാട്ടി - ഓഹൊ തമ്പുരാട്ടി കവിളത്തു കണ്ണീരുള്ള കാലവര്‍ഷപ്പെണ്ണ് കരിമുകില്‍ മുടിയുള്ള കാലവര്‍ഷപ്പെണ്ണ് മാനത്തെ കാവില്‍നിന്നും താളമേളം കേള്‍ക്കുമ്പോള്‍ കലി തുള്ളി നൃത്തം വെയ്ക്കും കര്‍ക്കിടകപ്പെണ്ണ് |
Other Songs in this movie
- Unniganapathiye
- Singer : MG Radhakrishnan, Chorus, CO Anto | Lyrics : P Bhaskaran | Music : K Raghavan
- Ashokavanathile
- Singer : Kamukara, B Vasantha | Lyrics : P Bhaskaran | Music : K Raghavan
- Karimukilkkaattile
- Singer : P Jayachandran | Lyrics : P Bhaskaran | Music : K Raghavan
- Maanathekkaayalin
- Singer : KP Brahmanandan | Lyrics : P Bhaskaran | Music : K Raghavan
- Kunnamkulangare
- Singer : Adoor Bhavani | Lyrics : Traditional | Music : K Raghavan