Mizhiyariyaathe ...
Movie | Niram (1999) |
Movie Director | Kamal |
Lyrics | Bichu Thirumala |
Music | Vidyasagar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Adarsh K R mizhiyariyaathe vannu nee mizhiyoonjaalil kanavariyaathe etho kinaavupole Manamariyaathe paariyen manasarasoram pranayanilaakkili nee shahaana paadi.. ithuvare vannunarnnidaathoru puthuraagam evide marannu njaanee priyaanuraagam (Mizhiyariyaathe) kan chimmiyo ninjaalakam etho nizhalthumbikal thulliyo kaathorkkayay..en raavukal kaattay varum ninte kaalthaalavum thankathingal thereri varnnappovin then thedi.peelithumbil kaimaarum mohangale.. ennum ninne kankonil minnum ponnay kaatholam onnum mindathenthe nee nilppoo munnil (Mizhiyariyaathe) thoomanjinum kulirekuvaan devaamritham nalkiyo thennale poontheninum madhuram tharum anubhoothikal konduvaa shalabhame innennullil chaanchaadum kaanswapna pooppadam koyyanethum kinnara ponpraakkale oro theeram thedaathe olachillil neendaathe eeranchundil moolaan oreenam tharooo (Mizhiyariyaathe) | വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര് മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍ കനവറിയാതെ ഏതോ കിനാവുപോലെ ~~ മനമറിയാതെ പാറിയെന്‍ മനസരസോരം പ്രണയനിലാക്കിളി നീ ശഹാന പാടി~ ~ ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~ [മിഴിയറിയാതെ] കണ് ചിമ്മിയോ നിന് ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന് തേന്‍ തേടി പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ് കോണില്‍ മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില്‍ [മിഴിയറിയാതെ] തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ പൂന്തെനിനും മധുരം തരും… അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ ഓരോ തീരം തേടാതെ ഓളച്ചില്ലില്‍ നീന്താതെ ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ … [മിഴിയറിയാതെ] |
Other Songs in this movie
- Shukriya Shukriya (KJY)
- Singer : KJ Yesudas, Shabnam | Lyrics : Gireesh Puthenchery | Music : Vidyasagar
- Yaathrayaay
- Singer : KJ Yesudas, KS Chithra, Vidyasagar | Lyrics : Gireesh Puthenchery | Music : Vidyasagar
- Shukiriya Shukiriya (Vidhu)
- Singer : Shabnam, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Prayam Nammil
- Singer : P Jayachandran, Sujatha Mohan | Lyrics : Bichu Thirumala | Music : Vidyasagar
- Mizhiyariyaathe
- Singer : Sujatha Mohan | Lyrics : Bichu Thirumala | Music : Vidyasagar
- Minnithennum Nakshathrangal
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar