Shukriya Shukriya (KJY) ...
Movie | Niram (1999) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | KJ Yesudas, Shabnam |
Lyrics
Lyrics submitted by: Jija Subramanian Oru chik chik chik chik chirakil mazhavillu virikum manasse shukriya shukriya hey kuk kuk kuk kuk kuruki kuzhal oothipaadum kuyile shukriya shukriya nin paatinu kootinu poram kulirmuthukal vaari vithakaam ee neela nilavinu naeram shukriya shukriya shukriya (Oru chik chik chik .....) oh.. oh oh oh...oh.. oh...oh..oh..oh.. actually borakumbol modern life shukriya totally foolakumbol campus lovae bye bye shukriya shukriya hoi shukriya shukriya actully borakumbol modern lifeae shukriya totally foolakumbol campus lovae bye bye shukriya shukriya hoi shukriya shukriya examayal sarkarin loadsheddinginu shukriya kai kaatumbol kaanatha bus driverkum shukriya venal vannal veyil kaayum watertapinu shukriya channel thorum vishamoorum viddi pettiku shukriya shukriya aaa aaaaaaaaa aaaa (Oru chik chik chik .....) ha hey ha hey hoi hoi hoi hoi hoi hoi hoi hoi hoi hoi lalala lala lala lala lalal la kathalan neril vannal colonel sare shukriya kya karu mangal hoga meri behna bye bye shukriya shukriya hoi shukriya shukriya kathaalan neril vannal colonel sare shukriya kya karu mangal hoga meri behna bye bye shukriya shukriya hoi shukriya shukriya ocil daily scoch aakum sunnychayanu shkriya veeshipoyal flatakum jobachayanu shukriya mayaa mummy deepa aunty buffet timeil shukriya thinnan vayya en bhaya diabetic aayi shukriya shukriya aaa aaaaaaaaa aaaa (Oru chik chik chik .....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒരു ചിക് ചിക് ചിക് ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി കുഴൽ ഊതിപ്പാടും കുയിലേ ശുക്രിയാ ശുക്രിയാ നിൻ പാട്ടിനു കൂട്ടിനു പോരാം കുളിർമുത്തുകൾ വാരിവിതയ്ക്കാം ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ ശുക്രിയാ (ഒരു ചിക്....) ഓ...ഓ...ഓ... ഓ,...ഓ...ഓ... ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുക്രിയാ കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്രിയാ ചാനൽ തോറും വിഷമൂറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ ശുക്രിയാ.... (ഒരു ചിക്...) ഹ ഹഹാ ഹൊയ് ഹൊയ്..... കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുക്രിയാ ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2) ഓസിൽ ഡെയ്ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുക്രിയാ വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ മായാമമ്മി ദീപാന്റി ബുഫെ റ്റൈമിൽ ശുക്രിയാ തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്രിയാ (ഒരു...ചിക്...) |
Other Songs in this movie
- Yaathrayaay
- Singer : KJ Yesudas, KS Chithra, Vidyasagar | Lyrics : Gireesh Puthenchery | Music : Vidyasagar
- Shukiriya Shukiriya (Vidhu)
- Singer : Shabnam, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Prayam Nammil
- Singer : P Jayachandran, Sujatha Mohan | Lyrics : Bichu Thirumala | Music : Vidyasagar
- Mizhiyariyaathe
- Singer : Sujatha Mohan | Lyrics : Bichu Thirumala | Music : Vidyasagar
- Minnithennum Nakshathrangal
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Mizhiyariyaathe
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Vidyasagar