View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തക്കാളിക്കവിളത്ത്‌ ...

ചിത്രംസമ്മേളനം (1985)
ചലച്ചിത്ര സംവിധാനംസി പി വിജയകുമാർ
ഗാനരചനബിച്ചു തിരുമല
സംഗീതംമഹാരാജ
ആലാപനംകോറസ്‌, വിളയില്‍ വല്‍സല

വരികള്‍

Added by devi pillai on February 21, 2011

തക്കാളിക്കവിളത്ത് താമരവിരിയണ ചേലൊരു നാണം
മുത്തൊലും ചെല്ലച്ചുണ്ടില്‍ മാരനുമൂളാന്‍ വേണ്ടിയൊരീണം
സുവര്‍ക്കത്തില്‍ വിരിയണ പൂവല്ലെ പെണ്ണ്
മലക്കുകള്‍ വളര്‍ത്തണ കിളിയല്ലേ പെണ്ണ്
ഏഴാം ബഹറിലെ ഹൂറിയീ മണവാട്ടിപ്പെണ്ണ്

മനസ്സുപറയിണ് മധുരമധുരം
മിഴികള്‍ മൊഴിയണ് മിണ്ടല്ലേ മിണ്ടല്ലേ
വിരലില്‍ വിളയിണ് പുതിയ താളം
മൊഴിയില്‍ തുളുമ്പിണ് മോയിന്റെ ഈണം

മണിയറയിലിവള്‍ മയക്കംനടിക്കും
മണിക്കിനാവിലിവള്‍ വിരുന്നു കൊടുക്കും
മലര്‍ക്കെ തുറക്കിണ മനസ്സിലൊടുക്കം
വാരിപ്പുരട്ടിണ മസ്കയും മണക്കും


----------------------------------

Added by devi pillai on February 21, 2011

thakkaalikkavilathu thaamaraviriyana
cheloru naanam
mutholum chellachundil maaranumoolaan vendiyoreenam
suvarkkathil viriyana poovalle pennu
malakkukal valarthana kiliyalle pennu
ezhaam baharile hooriyee manavaattippennu

manassuparayinu madhuramadhuram
mizhikal mozhiyinu mindalle mindalle
viralil vilayinu puthiya thaalam
mozhiyil thulumbinu moyinte eenam

maniyarayilival mayakkam nadikkum
manikkinaavilival virunnu kodukkum
malarkke thurakkina manassilodukkam
varippurattina maskayum manakkum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഊടും പാവും
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ജീവിത നദിയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
അഴകേഴും കടഞ്ഞെടുത്തൊരു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ഊടും പാവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ