View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oodum Paavum ...

MovieSammelanam (1985)
Movie DirectorCP Vijayakumar
LyricsBichu Thirumala
MusicMaharaja
SingersKJ Yesudas
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Tunix Records

Oodum Pavum neyyum, kayal kunjolangal
etho theeram thedum, kulirin koodarangal
nizhalaalee azhakin kavithakalezhuthumbol
thiriyunna pulakangal pole..
(Oodum Pavum ...)

aakasa neelam thulumbum, ninte eeran mizhikkonilennum
aakasa neelam thulumbum, ninte eeran mizhikkonilennum
naanam, veena gaanam meettum, chenchundukal
aaromale, then koodukal..
(Oodum Pavum ...)

thoovennilaavinte thooval, neythu melaada chuttunna penne
thoovennilaavinte thooval, neythu melaada chuttunna penne
neeye raavil maaril pookkum, romanjamo
ennennumen poomanjamo..
(Oodum Pavum ...)
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ഊടും പാവും നെയ്യും കായല്‍ കുഞ്ഞോളങ്ങള്‍
ഏതോ തീരം തേടും കുളിരിന്‍ കൂടാരങ്ങള്‍
വിരലാലീ അഴകിന്‍ കവിതകളെഴുതുമ്പോള്‍
വിരിയുന്ന പുളകങ്ങള്‍ പോലെ...
(ഊടും പാവും ...)

ആകാശ നീലം തുളുമ്പും - നിന്‍റെ ഈറന്‍ മിഴിക്കോണിലെന്നും
ആകാശ നീലം തുളുമ്പും - നിന്‍റെ ഈറന്‍ മിഴിക്കോണിലെന്നും
നാണം വീണാഗാനം മീട്ടും ചെഞ്ചുണ്ടുകള്‍
ആരോമലേ തേന്‍ കൂടുകള്‍...
(ഊടും പാവും ...)

തൂവെണ്ണിലാവിന്‍റെ തൂവല്‍ നെയ്തു മേലാട ചുറ്റുന്ന പെണ്ണെ
തൂവെണ്ണിലാവിന്‍റെ തൂവല്‍ നെയ്തു മേലാട ചുറ്റുന്ന പെണ്ണെ
നീയീ രാവിൻ മാറില്‍ പൂക്കും രോമാഞ്ചമോ
എന്നെന്നുമെന്‍ പൂമഞ്ചമോ...
(ഊടും പാവും ...)


Other Songs in this movie

Oodum Paavum
Singer : P Susheela   |   Lyrics : Bichu Thirumala   |   Music : Maharaja
Jeevitha Nadiyude
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Maharaja
Azhakezhum Kadanjeduthoru
Singer : KJ Yesudas, P Susheela   |   Lyrics : Bichu Thirumala   |   Music : Maharaja
Thakkaalikkavilathu
Singer : Chorus, Vilayil Valsala   |   Lyrics : Bichu Thirumala   |   Music : Maharaja