Thakkaalikkavilathu ...
Movie | Sammelanam (1985) |
Movie Director | CP Vijayakumar |
Lyrics | Bichu Thirumala |
Music | Maharaja |
Singers | Chorus, Vilayil Valsala |
Lyrics
Added by devi pillai on February 21, 2011 തക്കാളിക്കവിളത്ത് താമരവിരിയണ ചേലൊരു നാണം മുത്തൊലും ചെല്ലച്ചുണ്ടില്‍ മാരനുമൂളാന് വേണ്ടിയൊരീണം സുവര്‍ക്കത്തില്‍ വിരിയണ പൂവല്ലെ പെണ്ണ് മലക്കുകള്‍ വളര്‍ത്തണ കിളിയല്ലേ പെണ്ണ് ഏഴാം ബഹറിലെ ഹൂറിയീ മണവാട്ടിപ്പെണ്ണ് മനസ്സുപറയിണ് മധുരമധുരം മിഴികള്‍ മൊഴിയണ് മിണ്ടല്ലേ മിണ്ടല്ലേ വിരലില്‍ വിളയിണ് പുതിയ താളം മൊഴിയില്‍ തുളുമ്പിണ് മോയിന്റെ ഈണം മണിയറയിലിവള്‍ മയക്കംനടിക്കും മണിക്കിനാവിലിവള്‍ വിരുന്നു കൊടുക്കും മലര്‍ക്കെ തുറക്കിണ മനസ്സിലൊടുക്കം വാരിപ്പുരട്ടിണ മസ്കയും മണക്കും ---------------------------------- Added by devi pillai on February 21, 2011 thakkaalikkavilathu thaamaraviriyana cheloru naanam mutholum chellachundil maaranumoolaan vendiyoreenam suvarkkathil viriyana poovalle pennu malakkukal valarthana kiliyalle pennu ezhaam baharile hooriyee manavaattippennu manassuparayinu madhuramadhuram mizhikal mozhiyinu mindalle mindalle viralil vilayinu puthiya thaalam mozhiyil thulumbinu moyinte eenam maniyarayilival mayakkam nadikkum manikkinaavilival virunnu kodukkum malarkke thurakkina manassilodukkam varippurattina maskayum manakkum |
Other Songs in this movie
- Oodum Paavum
- Singer : P Susheela | Lyrics : Bichu Thirumala | Music : Maharaja
- Jeevitha Nadiyude
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Maharaja
- Azhakezhum Kadanjeduthoru
- Singer : KJ Yesudas, P Susheela | Lyrics : Bichu Thirumala | Music : Maharaja
- Oodum Paavum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Maharaja