View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവന്റെ ചേവടിയണയുകിലോ ...

ചിത്രംഇടനാഴിയില്‍ ഒരു കാലൊച്ച (1987)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Devante chevadi anayukilo.. vandin
sneha sangeethathil aliyukilo..
oru penkodi than churulmudi aniyukilo
ponnunni kaniye pettu mannadiyukilo
saphalamaayi theerunnu janmam .. poove
saphalamaayi theerunnu nin janmam....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ദേവന്റെ ചേവടി അണയുകിലോ-വണ്ടിന്‍
സ്നേഹസംഗീതത്തിലലിയുകിലോ
ഒരു പെണ്‍കൊടി തൻ ചുരുൾമുടി അണിയുകിലോ
പൊന്നുണ്ണിക്കനിയെ പെറ്റു മണ്ണടിയുകിലോ
സഫലമായിത്തീരുന്നു ജന്മം .. പൂവേ
സഫലമായിത്തീരുന്നു നിൻ ജന്മം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാതില്‍പ്പഴുതിലൂടെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരാഗ്രേ വസതേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തേടിത്തേടി അണഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആവണിപ്പൂവണി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാതില്‍പ്പഴുതിലൂടെന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി