View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aakashappookkal [Pathos] ...

MovieAdholokam (1988)
Movie DirectorPrashanth (Thevalakkara Chellappan)
LyricsBalu Kiriyath
MusicRaveendran
SingersR Usha

Lyrics

aakaashappookkal ee saayam sandhyayil
mekhathalirukalil oli minnitheliyumpol
aarum kaanathe anuraagakkothiyode
thirapunaraanethumpol kara pulakam kollumpol
aanandathin sreeraagangal karayodennum
cheviyil chollum thirakal...
thirakal thirakal thirakal

raagamaalikakal paadiyaadivarum
snehapoorvam ivalum
hridayathanthrikalil pranayabhavanakal
pookkalaay vidarum
aathiraathaarakal doore dooreyaay
kaarthika deepamaay ninnu minnu nee
moovanthi nerath kadaloram kavipaadum

chaithragaayikaye prakrithipol
anuraagamaala chaarthum
manassinullilaval kulirukoriyidum
purusha janmamake
sreemaya sandhyayil minnum thaaramaay
kaamuka ninnilen prema deepthikal
ആകാശപ്പൂക്കള്‍ ഈ സായം സന്ധ്യയില്‍
മേഘത്തളിരുകളില്‍ ഒളിമിന്നിത്തെളിയുമ്പോള്‍
ആരും കാണാതെ അനുരാഗക്കൊതിയോടെ
തിരപുണരാനെത്തുമ്പോള്‍ കര പുളകം കൊള്ളുമ്പോള്‍
ആനന്ദത്തിൻ ശ്രീരാഗങ്ങള്‍ കരയോടെന്നും
ചെവിയില്‍ ചൊല്ലും തിരകള്‍
തിരകള്‍ തിരകള്‍ തിരകള്‍

രാഗമാലികകള്‍ പാടിയാടിവരും
സ്നേഹപൂര്‍വമിവളും
ഹൃദയതന്ത്രികളില്‍ പ്രണയഭാവനകള്‍
കവിതയായ് വിടരും
ആതിരാത്താരകള്‍ ദൂരെ ദൂരെയായ്
കാര്‍ത്തികദീപമായ് നിന്നു മിന്നു നീ (2)
മൂവന്തിനേരത്ത് കടലോരം കവി പാടും
(ആകാശപ്പൂക്കൾ..)

ചൈത്രഗായികയെ പ്രകൃതിപോല്‍
അനുരാഗമാല ചാര്‍ത്തും
മനസ്സിനുള്ളിലവള്‍ കുളിരു കോരിയിടും
പുരുഷജന്മമാകേ
ശ്രീമയസന്ധ്യയില്‍ മിന്നും താരമായ്
കാമുകാ നിന്നിലെന്‍ പ്രേമദീപ്തികള്‍
തെളിയുന്നു നിമിഷത്തില്‍ കടലോരം കവി പാടും
(ആകാശപ്പൂക്കൾ..)


Other Songs in this movie

Aakashappookkal
Singer : R Usha   |   Lyrics : Balu Kiriyath   |   Music : Raveendran
Annam Pookkula
Singer : KS Chithra   |   Lyrics : Balu Kiriyath   |   Music : Raveendran