View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാന്തതേ നീയും (F) ...

ചിത്രംഅനുരാഗി (1988)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഗംഗൈ അമരന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Ekaanthathe neeyum anuraagiyaano
daavaagniyaano choriyum thushaaram
vichithram mohame
vishaalam nin veedhi....
ekaanthathe neeyum anuraagiyaano
daavaagniyaano choriyum thushaaram

poonkaatte kavitha ithu kelkkaamo
poy neeyaa cheviyilithu moolaamo
raagaardra gaanangal peyyaan varaamo
swargeeya swapnangal neyyaan varaamo
innente maunam mozhi malaraay vaachaalam
(ekaanthathe neeyum....)

kaanthaaram azhakinoru kethaaram
vaazhvennum ivide oru kalhaaram
rithubhedamillaathe ennum vasantham
dinaraathramillaathe shaantham hridantham
innente gaanam layanadiyil neeraadi...
(ekaanthathe neeyum....)
ഏകാന്തതേ നീയും അനുരാഗിയാണോ
ദാവാഗ്നിയാണോ ചൊരിയും തുഷാരം
വിചിത്രം മോഹമേ
വിശാലം നിന്‍ വീഥി

പൂങ്കാറ്റെ കവിത ഇത് കേള്‍ക്കാമോ
പോയി നീയാ ചെവിയിലിത് മൂളാമോ
രാഗാര്‍ദ്ര ഗാനങ്ങള്‍ പെയ്യാന്‍ വരാമോ
സ്വര്‍ഗീയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ വരാമോ
ഇന്നെന്റെ മൌനം മൊഴി മലരായി വാചാലം
(ഏകാന്തതേ)

കാന്താരം അഴകിന്‍ ഒരു കേതാരം
വാഴ്വെന്നും ഇവിടെ ഒരു കല്‍ഹാരം
ഋതുഭേദം ഇല്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം
ഇന്നെന്റെ ഗാനം ലയനദി ഇത് നീരാടി
(ഏകാന്തതേ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു വസന്തം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഗംഗൈ അമരന്‍
ഏകാന്തതേ നീയും അനുരാഗിയാണോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഗംഗൈ അമരന്‍
ഉടലിവിടെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഗംഗൈ അമരന്‍
രഞ്ജിനി രാഗമാണോ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഗംഗൈ അമരന്‍
ഹേയ് ചാരുഹാസിനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഗംഗൈ അമരന്‍