Paathiraavil ...
Movie | Captain Sharma (1988) |
Movie Director | Ilanthoor Vijayakumar |
Lyrics | Dr Sadasivan |
Music | Steve Mathen |
Singers | Alice Unnikrishnan |
Play Song |
Audio Provided by: Rajagopal |
Lyrics
Lyrics submitted by: Indu Ramesh aa... aa... ahahaa.. a..aa..aa..aa.. paathiraavil panineerppoovaay pournnami enthinu virinju kaatharayenne shaarada raavil kaanaanenthinu vannu... veruthe kaanaanenthinu vannu.. (paathiraavil..) sugandha raave vezhaampalinee suvarnna megham mazha tharumo.. (sugandha..) nananja kannil nalinam kandoru niranja smeram nee tharumo niranja smeram tharumo.. (paathiraavil..) thanutha kaatte tharivalakalumaay vilichunarthaan ini varumo.. (thanutha..) karanja pennin kadanam kandoru thelinja shlesham nee tharumo thelinja shlesham tharumo.. (paathiraavil..) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ആ....ആ..അഹഹാ...അ..ആ..ആ ..ആ പാതിരാവില്‍ പനിനീര്പ്പൂവായ് പൗര്‍ണ്ണമി എന്തിനു വിരിഞ്ഞു കാതരയെന്നെ ശാരദരാവില്‍ കാണാനെന്തിനു വന്നു ..വെറുതെ കാണാനെന്തിനു വന്നു (പാതിരാവില്‍) സുഗന്ധരാവേ വേഴാമ്പലിനീ സുവര്‍ണ്ണ മേഘം മഴ തരുമോ(സുഗന്ധ) നനഞ്ഞ കണ്ണില്‍ നളിനം കണ്ടൊരു നിറഞ്ഞ സ്മേരം നീ തരുമോ നിറഞ്ഞ സ്മേരം തരുമോ (പാതിരാവില്‍) തണുത്ത കാറ്റേ തരിവളകളുമായ് വിളിച്ചുണര്‍ത്താന്‍ ഇനി വരുമോ(തണുത്ത) കരഞ്ഞ പെണ്ണിന് കദനം കണ്ടൊരു തെളിഞ്ഞ ശ്ലേഷം നീ തരുമോ തെളിഞ്ഞ ശ്ലേഷം തരുമോ (പാതിരാവില്‍) |
Other Songs in this movie
- Vallaki Meettunna Pallavi Kettente
- Singer : KJ Yesudas | Lyrics : Dr Sadasivan | Music : Steve Mathen