Vallaki Meettunna Pallavi Kettente ...
Movie | Captain Sharma (1988) |
Movie Director | Ilanthoor Vijayakumar |
Lyrics | Dr Sadasivan |
Music | Steve Mathen |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on December 25, 2009 വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ വല്ലരി കോരിത്തരിക്കേ.. മഴയുതിരാറുണ്ട് പൂമഴ.. മണമൊഴുകാറുണ്ട് പൂമണം.. അരികിലെത്താനെന്നെ അനുവദിക്കില്ലയോ തുയിലുണര്‍ത്താന്‍ നിന്ന ദേവീ.. നഖജസ്വരങ്ങളാല്‍ മധുരസ്വരങ്ങളാല്‍ നാദോപാസന തുടരില്ലയോ.. സരിഗമയ്ക്കൊപ്പിച്ചു തനു വളയ്ക്കില്ലയോ മനസ്സിളക്കാന്‍ വന്ന മാനേ.. ഹരിതവനങ്ങളില്‍ ചമതവനങ്ങളില്‍ രാഗാലാപന സദിരില്ലയോ.. ---------------------------------- Added by Susie on January 26, 2010 vallaki meettunna pallavi kettente vallari koritharikke mazhayuthiraarundu poomazha manamozhukaarundu poomanam arikilethaanenne anuvadikkillayo thuyilunarthaan ninna devi nakhaja swaraangalaal madhuraswarangalaal naadopaasana thudarillayo sarigamaykkoppichu thanu valaykkillayo manassilakkaan vanna maane haritha vanangalil chamathavanangalil raagaalaapana sadirillayo |
Other Songs in this movie
- Paathiraavil
- Singer : Alice Unnikrishnan | Lyrics : Dr Sadasivan | Music : Steve Mathen