വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ ...
ചിത്രം | ക്യാപ്റ്റന്‍ ശര്‍മ്മ (1988) |
ചലച്ചിത്ര സംവിധാനം | ഇലന്തൂര്‍ വിജയകുമാര്‍ |
ഗാനരചന | ഡോ സദാശിവന് |
സംഗീതം | സ്റ്റീവ് മാത്തന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Vijayakrishnan VS on December 25, 2009 വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ വല്ലരി കോരിത്തരിക്കേ.. മഴയുതിരാറുണ്ട് പൂമഴ.. മണമൊഴുകാറുണ്ട് പൂമണം.. അരികിലെത്താനെന്നെ അനുവദിക്കില്ലയോ തുയിലുണര്ത്താന് നിന്ന ദേവീ.. നഖജസ്വരങ്ങളാല് മധുരസ്വരങ്ങളാല് നാദോപാസന തുടരില്ലയോ.. സരിഗമയ്ക്കൊപ്പിച്ചു തനു വളയ്ക്കില്ലയോ മനസ്സിളക്കാന്‍ വന്ന മാനേ.. ഹരിതവനങ്ങളില്‍ ചമതവനങ്ങളില് രാഗാലാപന സദിരില്ലയോ.. ---------------------------------- Added by Susie on January 26, 2010 vallaki meettunna pallavi kettente vallari koritharikke mazhayuthiraarundu poomazha manamozhukaarundu poomanam arikilethaanenne anuvadikkillayo thuyilunarthaan ninna devi nakhaja swaraangalaal madhuraswarangalaal naadopaasana thudarillayo sarigamaykkoppichu thanu valaykkillayo manassilakkaan vanna maane haritha vanangalil chamathavanangalil raagaalaapana sadirillayo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാതിരാവില്‍
- ആലാപനം : ആലീസ് ഉണ്ണികൃഷ്ണൻ | രചന : ഡോ സദാശിവന് | സംഗീതം : സ്റ്റീവ് മാത്തന്