View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kilukile Chilankakal ...

MovieMounam Sammatham (1984)
Lyrics
Music
SingersSP Shailaja

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
ഉടുക്കടിച്ചും .. ഊറിച്ചിരിച്ചും ...
ഉടുക്കടിച്ചും ഊറിച്ചിരിച്ചും
ഉപവനമാകെ നടന്നൂ
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി
വാ വിടർന്നു വാ ഉണർന്നു വാ മലരേ
വാ വിടർന്നു വാ ഉണർന്നു വാ മലരേ ...

മണ്ണിന്റെ മാറിൽ സ്വർണ്ണം വിതയ്ക്കും
മധുമാസം വന്നേ
മണ്ണിന്റെ മാറിൽ സ്വർണ്ണം വിതയ്ക്കും
മധുമാസം വന്നേ
തീരത്ത് തിരയാൽ കവിതകളെഴുതും
കുളിർതെന്നൽ വന്നേ ... ഹൊയ്
ഹോയ് കുളിരേ കുളിരുന്നേ
ധിംതാരോ ധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിംതക ധിമിതക ധിമിധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിംതക ധിമിതക ധിമിധിമിതാരോ
കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
ഉടുക്കടിച്ചും .. ഊറിച്ചിരിച്ചും ...
ഉടുക്കടിച്ചും ഊറിച്ചിരിച്ചും
ഉപവനമാകെ നടന്നൂ
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി
വാ ആടി വാ പാടി വാ കുരുവീ
വാ ആടി വാ പാടി വാ കുരുവീ ...

നീ പാടും ഭൂമി മണ്ഡപമിന്നൊരു
പൂക്കളമായല്ലോ
നീ പാടും ഭൂമി മണ്ഡപമിന്നൊരു
പൂക്കളമായല്ലോ
മാനത്ത് സന്ധ്യാമേഘങ്ങളെഴുതും
കവിതകളാണല്ലോ ... ഹൊയ്
ഹോയ് പുളകം നിറയുന്നേ
ധിംതാരോ ധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിംതക ധിമിതക ധിമിധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിംതക ധിമിതക ധിമിധിമിതാരോ
കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
ഉടുക്കടിച്ചും .. ഊറിച്ചിരിച്ചും ...
ഉടുക്കടിച്ചും ഊറിച്ചിരിച്ചും
ഉപവനമാകെ നടന്നൂ
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി


Other Songs in this movie

Instrumental
Singer : Manuel   |   Lyrics :   |   Music :
Prabhaatha Geethangal
Singer : KG Markose   |   Lyrics :   |   Music :
Nikkaahinu
Singer : KG Markose   |   Lyrics :   |   Music :
Ashwathi Anuraagini
Singer : KG Markose, SP Shailaja   |   Lyrics :   |   Music :
Shyaamam Sundaram
Singer : Jency, KG Markose   |   Lyrics :   |   Music :