Aadi Brahmamunarnnu ...
Movie | Ezhu Swarangal (1984) |
Lyrics | Shibu Chakravarthy |
Music | Thankachan |
Singers | Krishnachandran |
Lyrics
Added by devi pillai on March 2, 2010 aadibrahmamunarnnu vinnil aadinaadamuyarnnu surageethamaay sangeethamaay kaalamunarnnoru neram aadithaalamuthirnnoru neram sagasa nisani panipa mapama gamapani pranavam chollum chodiyil viriyum gaanam nadanam cheyyum nadayil nirayum thaalam himagiriyarunima choodi surabhila sarasijasoonam rajathamridukirana arunaradhachalanam rajathamridukirana arunaradhachalana khosham thudiyil vidarum amrithamadhura sangeetham adharam thedum mizhikal parayum daaham vadanam pookkum hridayam paadum moham asulabha rathilaya laasyam anubhava tharalitha gaathram idarum padakamala nadana druthachalanam idarum padakamala nadana druthachalana melam sruthikal paadum prakrithi purusha samyogam ---------------------------------- Added by devi pillai on March 2, 2010 ആദിബ്രഹ്മമുണര്‍ന്നു വിണ്ണില്‍ ആദിനാദമുയര്‍ന്നു സുരഗീതമായ് സംഗീതമായ് കാലമുണര്‍ന്നൊരു നേരം ആദിതാളമുതിര്‍ന്നൊരു നേരം സഗസ നിസനി പനിപ മപമ ഗമപനി പ്രണയം ചൊല്ലും ചൊടിയില്‍ വിരിയും ഗാനം നടനം ചെയ്യും നടയില്‍ നിറയും താളം ഹിമഗിരിയരുണിമ ചൂടി സുരഭിലസരസിജസൂനം രജതമൃദുകിരണ അരുണരഥചലനം രജതമൃദുകിരണ അരുണരഥചലനഘോഷം തുടിയില്‍ വിടരും അമൃതമധുരസംഗീതം അധരം തേടും മിഴികള്‍ പറയും ദാഹം വദനം പൂക്കും ഹൃദയം പാടും മോഹം അസുലഭരതിലയ ലാസ്യം അനുഭവതരളിത ഗാത്രം ഇടറും പദകമല നടന ദ്രുതചലനം ഇടറും പദകമല നടന ദ്രുതചലനമേളം ശ്രുതികള്‍ പാടും പ്രകൃതിപുരുഷ സംയോഗം |
Other Songs in this movie
- Mounam Pallaviyam
- Singer : Krishnachandran | Lyrics : Chittoor Gopi | Music : Thankachan
- Snehabandhame
- Singer : | Lyrics : Shibu Chakravarthy | Music : Thankachan