View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മുറിമീശക്കാരന്‍ ...

ചിത്രംചട്ടമ്പിക്കവല (1969)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി, ജ്ഞാനശേഖരൻ

വരികള്‍

Added by jayalakshmi.ravi@gmail.com on June 9, 2010
ഒരു മുറിമീശക്കാരൻ.... ചെറുപ്പക്കാരൻ....
അവനെ കണ്ടവരുണ്ടോ.... പട്ടുക്കുപ്പായക്കാരാൻ...
പഠിപ്പു കുറഞ്ഞാലും.... പത്രാസുകാരൻ...
ആ.....ഹെയ്‌...
കുരുവിയില്ലാകുരുവിക്കുടായ്‌ കുടുമ വെച്ചിട്ടുണ്ട്‌
കുളിസീനുള്ള അഹാ കുളിസീനുള്ള ഓഹോ കുളിസീനുള്ള
സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്‌
കുരുവിയില്ലാകുരുവിക്കുടായ്‌ കുടുമ വെച്ചിട്ടുണ്ട്‌
കുളിസീനുള്ള സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്‌....
പെണ്ണൊരുത്തി അടുത്തൂടെ നടന്നുപോയാൽ....
പെണ്ണൊരുത്തി അടുത്തൂടെ നടന്നുപോയാൽ....
പിന്നെ കണ്ണുകൊണ്ടൊരു കറക്കുപമ്പരക്കളി കളിക്കാറുണ്ട്‌.....
കണ്ണുകൊണ്ടൊരു കറക്കുപമ്പരക്കളി കളിക്കാറുണ്ട്‌.....
കുരുവിയില്ലാ...കുരുവിയില്ലാകുരുവിക്കുടായ്‌ കുടുമ വെച്ചിട്ടുണ്ട്‌
കുളിസീനുള്ള സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്‌....

കറുത്തപെണ്ണേ....
കറുത്തപെണ്ണേ കരിങ്കുഴലീ പാട്ട്‌ മൂളാറുണ്ട്‌
എടയ്ക്കിടയ്ക്ക് പെൺകൊടികളെ തുറിച്ചു നില്‍ക്കാറുണ്ട്‌
(കറുത്തപെണ്ണേ കരിങ്കുഴലീ......)
കറുപ്പു കഞ്ച തെറുത്ത ബീഡി ചെവിമടക്കിലുണ്ട്‌
കറുപ്പു കഞ്ച തെറുത്ത ബീഡി ചെവിമടക്കിലുണ്ട്‌
കറുത്തകണ്ണട എടുത്ത്‌ കൈകൊണ്ട്‌ കറക്കി നിൽക്കാറുണ്ട്‌....
കറുത്തകണ്ണട എടുത്ത്‌ കൈകൊണ്ട്‌ കറക്കി നിൽക്കാറുണ്ട്‌....
(കുരുവിയില്ലാ.....)

കറുത്തകാശിനു പലിശക്കാശിനു കറക്കുകമ്പനിയുണ്ട്‌
തിരുട്ടുകാശിനു കുലുക്കിക്കുത്തിന്റെ കളി കളിക്കാറുണ്ട്‌
(കറുത്തകാശിനു.......)
കറക്കുന്നോരുടെ പണവും കൊണ്ടു ഒളിച്ചു പോവാറുണ്ട്‌
കറക്കുന്നോരുടെ പണവും കൊണ്ടു ഒളിച്ചു പോവാറുണ്ട്‌
കവലചട്ടമ്പി തലയിൽകെട്ടുമായ്‌ ഞെളിഞ്ഞു നിൽക്കാറുണ്ട്‌
കവലചട്ടമ്പി തലയിൽകെട്ടുമായ്‌ ഞെളിഞ്ഞു നിൽക്കാറുണ്ട്‌
(കുരുവിയില്ലാ.....)
ആഹാഹാ....ആഹാഹാ....ഓഹൊഹോ.....ഓ.....
 

----------------------------------

Added by jayalakshmi.ravi@gmail.com on June 9, 2010
Oru murimeeshakkaaran.... cheruppakkaaraan....
avane kandavarundo.... pattukkuppaayakaaraan...
padippu kuranjaalum.... pathraasukaaran...
aa......hey...
kuruviyillaakuruvikkutaay kuduma vechittundu
kuli scenulla ahaa kuli scenulla oho kuli scenulla
cinemakaanaan kyoovil nilkkaarundu
kuruviyillakuruvikkutaay kuduma vechittundu
kuli scenulla cinemakaanaan kyoovil nilkkaarundu....
pennoruthi aduthoode nadannupoyaal....
pennoruthi aduthoode nadannupoyaal
pinne kannukondoru karakku paambara kalikalikkaarundu.....
kannukondoru karakku paambara kalikalikkaarundu.....
kuruviyilla...kuruviyillakuruvikkutaay kuduma vechittundu
kuli scenulla cinemakaanaan kyoovil nilkkaarundu....

karuthapenne....
karuthapenne karinkuzhalee paattu moolaarundu
edaykkitaykku penkodikale thurichu nilkkaarundu
(karuthapenne karinkuzhalee......)
karuppu kancha therutha beedi chevimadakkilundu
karuppu kancha therutha beedi chevimadakkilundu
karuthakannada eduthu kaikondu
karakki nilkkaarundu....
(karuthakannada.......)
(kuruviyilla.....)

karuthakaashinu palishakkaashinu karakkukambaniyundu
thiruttukaashinu kulukkikuthinte kali kalikkaarundu
(karuthakaashinu.......)
karakkunnorude panavum kondu olichu povaarundu
karakkunnorude panavum kondu olichu povaarundu
kavalachattambi thalayikettumaay njelinju nilkkaarundu
kavalachattambi thalayikettumaay njelinju nilkkaarundu
(kuruviyilla.....)
ahaahaa....aahaahaa....ohoho.....O.....
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയില്‍പ്പീലി മിഴികളില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബി എ ചിദംബരനാഥ്‌
അന്തിമലര്‍ക്കിളി കൂടണഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബി എ ചിദംബരനാഥ്‌
അഞ്ജനക്കുളിര്‍ നീല
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഒരു ഹൃദയത്തളികയില്‍
ആലാപനം : പി ജയചന്ദ്രൻ, പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബി എ ചിദംബരനാഥ്‌