Ilam Manjil ...
Movie | Adharangal Vithumpunnu (1981) |
Lyrics | T Thankappan |
Music | PS Divakar |
Singers | Ambili, Sreekanth |
Lyrics
Lyrics submitted by: Sreedevi Pillai O.. Ohoho ilam manjilozhukivarum thaarunyame makarandam thulumbunna poovaname ilam manjilozhukivarum thaarunyame sharalkkaala nilaavile kuliralapole ente kalppanayil virunnu varum devathapole aadivaa.... arikil vaa .... aadivaaa arikil vaa aanandamaadhuri nukaraan vaa vennilaappattuduthu sindoorappottuthottu arayannathoniyil vannoo njaan karayeppunarunna thirakaleppole ente naadhante kaikalil amarnnoo njaan vaasarashayyayile rathiyaanu nee vaarthinkal kalaykkothorazhakaanu nee aadivaa.. arikil vaa.... aadivaa arikilvaa aanandamaadhuri nukaraan vaa allimalarkkaavinullil youvana virunnorukki manmadhan varunnathum kaathirunnu mayakkam nadichival madiyil shayikkumpol malarambeythenne thalartharuthe malarambeythenne thalartharuthe | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ... ഓഹോഹോ.... ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ മകരന്ദം തുളുമ്പുന്ന പൂവനമേ ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ ശരല്‍ക്കാല നിലാവിലെ കുളിരലപോലെ എന്റെ കല്പ്പനയില് വിരുന്നുവരും ദേവതപോലെ ആടിവാ... അരികില്‍ വാ....... ആടിവാ അരികില്‍ വാ ആനന്ദമാധുരി നുകരാന്‍ വാ വെണ്ണിലാപ്പട്ടുടുത്തു സിന്ദൂരപ്പൊട്ടുതൊട്ടു അരയന്നത്തോണിയില്‍ വന്നൂ ഞാന്‍ കരയെപ്പുണരുന്ന തിരകളെപ്പോലെ എന്റെ നാഥന്റെ കൈകളില്‍ അമര്ന്നൂ ഞാന്‍ വാസരശയ്യയിലെ രതിയാണു നീ വാര്‍തിങ്കള്‍ കലയ്ക്കൊത്തൊരഴകാണുനീ ആടിവാ... അരികില്‍ വാ.... ആടിവാ അരികില്‍ വാ ആനന്ദമാധുരി നുര്കരാന് വാ അല്ലിമലര്ക്കാവിനുള്ളില് യൌവന വിരുന്നൊരുക്കി മന്മഥന് വരുന്നതും കാത്തിരുന്നു മയക്കം നടിച്ചിവള് മടിയില്‍ ശയിക്കുമ്പോള്‍ മലരമ്പെയ്തെന്നെ തളര്‍ത്തരുതേ മലരമ്പെയ്തെന്നെ തളര്‍ത്തരുതേ |
Other Songs in this movie
- Chirakattu Veenu Pidayum
- Singer : KJ Yesudas | Lyrics : T Thankappan | Music : PS Divakar
- Mottukal Virinju
- Singer : Ambili, LR Anjali | Lyrics : T Thankappan | Music : PS Divakar
- Njan Nadannaal Thulumbum
- Singer : LR Eeswari | Lyrics : T Thankappan | Music : PS Divakar